Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു; ബിജെപി വന്‍ ജനസമ്പര്‍ക്കത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 11:49 pm IST
in India

 

കൊച്ചി: പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ വിമോചനയത്രയുടെ ഉജ്ജ്വല വിജയത്തിനുപിന്നാലെ, തെരഞ്ഞെടുപ്പു വിജയത്തിനുള്ള ആസൂത്രണവുമായി സംസ്ഥാന ബിജെപി. ഇന്നലെ പാര്‍ട്ടി കോര്‍ക്കമ്മിറ്റി യോഗവും സംസ്ഥാന ഭാരവഹിയോഗവും ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകള്‍ ചര്‍ച്ചചെയ്തു. യോഗത്തില്‍ കേന്ദ്ര മന്ത്രിയും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

വിമോചന യാത്ര വന്‍വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഇരുമുന്നണികളേയും കേരള ജനത തിരസ്‌കരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

ബൂത്തുതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി പ്രവര്‍ത്തന ക്ഷമമാക്കുകയാണ് പദ്ധതി. ഇതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും വമ്പിച്ച ബഹുജന സമ്പര്‍ക്ക പരിപാടി നടത്താനും യോഗം തീരുമാനമെടുത്തു. മണ്ഡലം തലത്തിലുള്ള പാര്‍ട്ടിക്കമ്മിറ്റികള്‍ ഈ മാസം 20-നു മുമ്പു പൂര്‍ത്തിയാക്കും. മാര്‍ച്ച് ആറുമുതല്‍ 13 വരെയാണ് ബഹുജന സമ്പര്‍ക്ക പരിപാടി.

ജില്ലാ-മണ്ഡലം തലത്തില്‍ ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കും. ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റിക്കുവേണ്ടി മൂന്ന് കേന്ദ്രങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കും. 22 ന് കോഴിക്കോട്, 23 ന് എറണാകുളം, 25 ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശില്‍പശാലകള്‍ നടക്കുന്നത്. മാര്‍ച്ച് ആറു മുതല്‍ 13 വരെ ബഹുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. 28 ന് മുമ്പ് ജില്ലാ-മണ്ഡലം തല ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റി രൂപീകരിക്കും.

തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ 16 അംഗ സംസ്ഥാന സമിതിയ്‌ക്ക് രുപം നല്‍കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ വി. മുരളീധരന്‍, ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, സംഘടനാ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, ജോര്‍ജ് കുര്യന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എന്നിവരാണ് അംഗങ്ങള്‍.

നെടുമ്പാശ്ശേരി ഗോള്‍ഫ് ഹോട്ടലില്‍ രാവിലെ സംസ്ഥാന കോര്‍ കമ്മറ്റിയും തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. തുടര്‍ന്ന് ഉച്ചക്കുശേഷം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ ഉപരി നേതാക്കളുടെ സംയുക്ത യോഗവും നടന്നു. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, എച്ച്. രാജ, കെ.എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.