Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആജ്ഞകൊണ്ട് വിശ്വാസം മാറ്റാമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:38 pm IST
inVicharam

ഈ രാജ്യത്ത് ജനാധിപത്യ ഭരണമാണ് നിലവിലുളളത് എന്നത് ഇനി സുപ്രീംകോടതിക്ക് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണ്. സാധാരണക്കാരന് നീതി നേടിക്കൊടുക്കുക, അല്ലാതെ അവന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരുത്തുക എന്നതല്ല കോടതിയുടെ ചുമതല.

പോള്‍ പി. ജോസഫ്

ഇപ്പോള്‍ യാതൊരു പ്രശ്‌നവും ഇല്ല, അവിടെ പോകേണ്ടവര്‍ അവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും പാലിക്കുകയാണ് നല്ലത്. അല്ലാതെ വിശ്വാസത്തെ ആജ്ഞകൊണ്ട് മാറ്റുവാന്‍ ശ്രമിക്കുന്നത് കോടതി ആയാലും അത് ശരിയാണൊ? അങ്ങനെ എങ്കില്‍ വളരെ അധികം മനുഷ്യാവകാശ ലംഘനം ഇവിടെ നടക്കുന്നുണ്ട്. അതൊന്നും ആരും കാണുന്നില്ലല്ലൊ? ഇത് വലിയ വര്‍ഗ്ഗീയതയിലേക്കും മറ്റും എത്തിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇത് നടപ്പാക്കൂ!

ബിജു തൈവേപ്പില്‍

നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍.എല്ലാ ലൗകിക വികാരങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞിരിക്കുന്ന രൂപത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. ഇത് കാരണമാണ് 10 നും 50 നും ഇടയില്‍ പ്രായം ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധം ആയിരിക്കുന്നത്. ഏതുകോടതി പറഞ്ഞാലും നൂറ്റാണ്ടുകളായി നിലവിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും മാറ്റാന്‍ കഴിയില്ല. ഇനി മാറ്റുക എന്നതാണ് കോടതിയുടെ തീരുമാനം എങ്കില്‍ അതിനു ഒറ്റ കാര്യമേ ചെയ്യാന്‍ പറ്റൂ. കോടതി നേരിട്ട് വന്നു ക്ഷേത്രം ഇടിച്ചുനിരത്തുക. അല്ലാതെ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്‍ കോടതി പറഞ്ഞത് കൊണ്ട് ബ്രഹ്മചര്യം വെടിഞ്ഞു പുതിയ ഭാവത്തില്‍ അവിടെ ഇരിക്കാന്‍ പോകുന്നില്ലലോ. പറഞ്ഞുവരുന്നത് കോടതി മറ്റു കാര്യങ്ങള്‍ നോക്കുക, അല്ലാതെ ദേവഹിതത്തില്‍ കൈ കടത്താന്‍ വരണ്ട.

നിതിന്‍ പ്രദീപ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

പുതിയ വാര്‍ത്തകള്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.