Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പി.കെ.അബ്ദുറബ്ബിന്റെ കള്ളക്കളി പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 01:47 pm IST
in Malappuram

പരപ്പനങ്ങാടി: പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മോഹങ്ങള്‍ തല്ലിക്കെടുത്തികൊണ്ട് ഹാര്‍ബര്‍ സ്വന്തം വീട്ടുപടിക്കല്‍ കൊണ്ടുവരുന്നതിന് മന്ത്രി പി.കെ.അബ്ദുറബ്ബ് നടത്തിയ അണിയറനീക്കങ്ങള്‍ പുറത്തായി. പരപ്പനങ്ങാടി ബീച്ച് റോഡ് അവസാനിക്കുന്ന ചാപ്പപ്പടിയിലാണ് ഇപ്പോള്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രതുറമുഖ വകുപ്പിന്റയും ഒരു സ്വകാര്യ ഏജന്‍സിയുടെയും പരിശോധനയില്‍ ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലം ആലുങ്ങല്‍ കടപ്പുറമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ചില സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടി ഹാര്‍ബര്‍ ചാപ്പപ്പടിയിലേക്ക് മാറ്റിക്കുകയായിരുന്നു. ഹാര്‍ബര്‍ ചാപ്പപ്പടിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അബ്ദുറബ്ബ് ഫിഷറീസ് തുറമുഖവകുപ്പ് മന്ത്രി കെ.ബാബുവിന് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ആലുങ്ങല്‍ കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പകരം അത് ചാപ്പപ്പടിയില്‍ സ്ഥാപിക്കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. ചാപ്പപ്പടിയിലെ മത്സ്യതൊഴിലാളികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ ഹാര്‍ബര്‍ വന്നില്ലെങ്കില്‍ അതുകൊണ്ട് ഉപയോഗമില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ആലുങ്ങല്‍-ചെട്ടിപ്പടി പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മത്സ്യതൊഴിലാളികളുള്ളത്. ഭൂമിശാസ്ത്രപരമായി ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത സ്ഥലമാണ് ചാപ്പപ്പടി. ഈ സത്യം മറച്ചുവെച്ചാണ് അബ്ദുറബ്ബ് വിഷയത്തില്‍ ഇടപെട്ടത്. മന്ത്രി ആവശ്യപ്പെട്ട സ്ഥലത്ത് ഹാര്‍ബര്‍ നിര്‍മ്മിച്ചാല്‍ മഴക്കാലത്ത് മുറിതോട്ടില്‍ നിന്ന് മണല്‍ കുത്തിയൊലിച്ച് ഈ ഭാഗം നികത്തപ്പെടും. ബോട്ടുകള്‍ക്കെന്നല്ല ചെറുവള്ളങ്ങള്‍ പോലും കരയിലേക്ക് അടുക്കാത്ത അവസ്ഥയുണ്ടാകും. ഫലത്തില്‍ ഹാര്‍ബര്‍ വെറും നോക്കുകുത്തിയായി മാറും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വികസനം സ്വന്തം വീട്ടുപടിക്കലെത്തിക്കാനുള്ള മന്ത്രിയുടെ വ്യഗ്രത മത്സ്യതൊഴിലാളികളുടെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്.

ജനുവരി 14ന് മന്ത്രി അയച്ച കത്തിലെ നിര്‍ദ്ദേശത്തിന് 15ന് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കി. തെരഞ്ഞെടുപ്പിന് മുമ്പുള്ള തെരുവുനാടകം മാത്രമാണിതെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങളെ രണ്ട് തട്ടിലാക്കി വോട്ടുകള്‍ വീതം വെക്കാനുള്ള ഇടത് വലത് മുന്നണികളുടെ തന്ത്രമാണ് ഇതിന് പിന്നില്‍. മന്ത്രിയുടെ നടപടി വഞ്ചനപരമാണെന്ന് നാട്ടുകാരും സംഘടനകളും പ്രതികരിച്ചു. ഒരു ജനപ്രതിനിധി തന്നെ നാടിന്റെ ശാപമായി മാറുന്ന കാഴ്ചയാണ് പരപ്പനങ്ങാടിയിലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ആലുങ്ങല്‍ കടപ്പുറത്ത് തന്നെ ഹാര്‍ബര്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

Kerala

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.