Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുഴമണല്‍ ബുക്കിംഗില്ല: അനധികൃത മണലൂറ്റ് വ്യാപകം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെന്നാരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:16 am IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയിലെ പുഴമണല്‍ ബുക്കിംഗ് നിര്‍ത്തിവെച്ചത് വിവിധ ഭാഗങ്ങളിലെ അനധികൃത മണലൂറ്റിന് കാരണമാകുന്നതായി ആരോപണം. വീട്, കെട്ടിടം നിര്‍മാണത്തിനായി അക്ഷയ വഴി ബുക്ക് ചെയ്തുള്ള പുഴ മണല്‍ ലഭ്യത കുറഞ്ഞതാണ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലുള്ള മണലൂറ്റിന് കാരണം. ജില്ലാ ഭരണകൂടമാണ് അനധികൃത മണലൂറ്റിന് കാരണക്കാരെന്ന് ഉപഭോക്താക്കള്‍ പറയുന്നു. നേരത്തെ പാസ് വഴി ആവശ്യത്തിന് മണല്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴുമാസത്തോളമായി പുഴമണല്‍ ലഭിക്കുന്നില്ല. കടല്‍ മണല്‍ ഒരു മാസത്തിലൊരിക്കല്‍ മാത്രമാണ് ലഭിക്കുന്നത്. തറ മുതല്‍ ചുമര്‍ വരെ വീട് നര്‍മാണത്തിന്റെ ആദ്യഘട്ടത്തിലാണ് പുഴമണല്‍ ആവശ്യമായി വരുന്നത്. പുഴമണല്‍ ലഭിക്കാതെ വീട് നിര്‍മാണം മുടങ്ങുന്ന ഘട്ടം വന്നതോടു കൂടിയാണ് ഉപഭോക്താക്കള്‍ വ്യാജ മണലിനെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഇത് ചെറുതും വലുതുമായ മണല്‍ മാഫിയകള്‍ ജില്ലയില്‍ തഴച്ച് വളരുന്നതിന് കാരമാകുകയും ചെയ്തു.

കര്‍ണാടകത്തിലെ പുത്തൂരില്‍ നിന്നും സുളള്യയില്‍ നിന്നും എം സാന്റ് എന്ന പേരില്‍ മണല്‍ വരുന്നുണ്ടെങ്കിലും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ്. അക്ഷയ വഴി ഇടയ്‌ക്കിടെയെങ്കിലും ലഭിക്കുന്നത് കടല്‍ മണലാണ്. ഇത് വീട് വാര്‍ക്കാന്‍ ഉപയോഗിക്കാറില്ല. തേപ്പ് നടക്കുമ്പോഴാണ് കടല്‍ മണല്‍ ആവശ്യമായി വരുന്നത്. നാട്ടില മണല്‍ ക്ഷാമം മാഫിയകള്‍ മുതലെടുക്കുകുയാണ് ചെയ്യുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മണല്‍ അത്യാവശ്യമായ സാഹചര്യത്തില്‍ വേറെ വഴിയില്ലാതെയാണ് ജനങ്ങള്‍ മണല്‍ മാഫിയകളോട് പുഴമണല്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. പുഴകളില്‍ നിന്ന് രാത്രിയിലും, അധികൃതരുടെ കണ്ണെത്താത്ത സ്ഥലത്ത് നിന്ന് പകലും അനധികൃത മണലൂറ്റല്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഇതില്‍ തങ്ങളുടെ സ്വന്തം ആവശ്യത്തിന് ചെറിയ തോതില്‍ മണലെടുക്കുന്ന പാവപ്പെട്ടവരുമുണ്ട്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് അനധികൃത മണലൂറ്റല്‍ വ്യാപകമാകാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ആവശ്യമായ അളവില്‍ ആവശ്യമായ സമയത്ത് ഉപഭോക്താവിന് മണല്‍ ലഭിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കിയാല്‍ മണലൂറ്റല്‍ കുറയുമെന്നും നാട്ടുകാര്‍ പറയുന്നു. അനധികൃത മണലൂറ്റല്‍ തടയാന്‍ ശ്രമിക്കുന്ന അധികൃതര്‍ സാധാരണക്കാര്‍ക്ക് മണല്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജില്ലയിലെ പുഴകളില്‍ നിന്നും സ്വകാര്യ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ മണലെടുപ്പ് നടത്തുന്നുണ്ട്. ഒരു ചാക്കിന് മുന്നൂറു രൂപയോളമാണ് വാടകയുള്‍പ്പെടെ ഇവര്‍ ഈടാക്കുന്നത്. ആവശ്യം നോക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.

ചെറുവത്തൂര്‍ സൊസൈറ്റിക്ക് കീഴിലുള്ള മാട്ടുമ്മല്‍ കടവില്‍ നിന്നും ലഭിക്കുന്നത് ചെളിനിറഞ്ഞ മണലാണെന്നും ആക്ഷേപമുണ്ട്. കടവിന്റെ തീരത്തു നിന്നു തന്നെ മണലെടുക്കുന്നതു മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് പറയുന്നു. ഒരിക്കല്‍ ബുക്കിംഗ് നടത്തിയാല്‍ പിന്നെ കടവ് മാറ്റാന്‍ സാധിക്കില്ലെന്നതും ചെളിനിറഞ്ഞ മണല്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു. ഒരു മാസത്തില്‍ ഒരു പെര്‍മിറ്റില്‍ ഒരു ബുക്കിംഗ് മാത്രമാണുള്ളത്. പിന്നീട് മണല്‍ ലഭിക്കണമെങ്കില്‍ അടുത്ത മാസമാകണം. ഇത് നിര്‍മാണം നിര്‍ത്തിവെയ്‌ക്കാന്‍ ഇടയാക്കുന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു. ജനങ്ങളുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന് നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആവശ്യക്കാര്‍ക്ക് യഥാസമയത്ത് മണല്‍ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും ആവശ്യം ശക്തമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.