Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പരീക്ഷകള്‍ പടിവാതിലില്‍; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 01:40 pm IST
in Malappuram

മലപ്പുറം: പരീക്ഷകള്‍ ആരംഭിക്കാന്‍ കേവലം ഒരു മാസം മാത്രം അവശേഷിക്കെ ജില്ലയിലെ പഠനം പാതിവഴിയില്‍ പോലും എത്തിയിട്ടില്ല.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്ള ജില്ലയാണ് മലപ്പുറം. അതും കൂടാതെ വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയും. പാഠഭാഗങ്ങള്‍ തീരാത്തതിന് പല കാരണങ്ങളാണ് പറയുന്നത്.

അധ്യായന വര്‍ഷം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങള്‍ പോലും കിട്ടാത്ത സ്‌കൂളുകള്‍ ഉണ്ടത്രേ. പരാതി പറഞ്ഞ് മടുത്തെന്ന് അദ്ധ്യാപകര്‍ പറയുന്നു. എന്നാല്‍ അദ്ധ്യാപകരുടെ അഭാവമാണ് പാഠഭാഗങ്ങള്‍ തീരാഞ്ഞതിന് കാരണമായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മിക്ക സ്‌കൂളുകളിലും ജോലി ചെയ്യുന്നവരില്‍ ഏറെയും താല്‍ക്കാലിക അദ്ധ്യാപകരാണെന്നും രക്ഷിതാക്കള് പറയുന്നു.

പലവിദ്യാലയങ്ങളിലും അദ്ധ്യാപകരുടെ ഒഴിവുണ്ടായാല്‍ നിയമനം നടത്താന്‍ ഏറെ വൈകുന്നു.

ചില വിദ്യാലയങ്ങളില്‍ പിടിഎ ശമ്പളം നല്‍കി അദ്ധ്യാപകരെ നിയമിക്കേണ്ട അവസ്ഥയിലാണ്. ഒരു വര്‍ഷം തന്നെ ഒരു വിഷയം പഠിപ്പിക്കാന്‍ പല അദ്ധ്യാപകരെത്തുന്ന സ്ഥിതിവിശേഷവും സാധാരണമാണ്. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പഠന തുടര്‍ച്ച തന്നെ നഷ്ടപ്പെടുന്നു. കേരളത്തിലെ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. മറ്റു ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണെങ്കില്‍ ഇവിടെ സ്ഥിതി മറ്റൊന്നാണ്. പല ക്ലാസുകളിലും ഏഴും എട്ടും ഡിവിഷനുകള്‍ വരെയുണ്ട്. മാനേജ്‌മെന്റ് സ്‌കൂളുകളും സിബിഎസ്ഇ സ്‌കൂളുകളും ഏറ്റവും അധികമുള്ളതും നമ്മുടെ ജില്ലയിലാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ് എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍. പക്ഷേ ആ ഉത്തരവാദിത്വം പലപ്പോഴും വിദ്യാര്‍ത്ഥികളോട് സ്ഥാപന മേധാവികളോ അദ്ധ്യാപകരോ കാണിക്കാറില്ല എന്നതാണ് ഖേദകരം.

എന്തായാലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പടിവാതിലിലെത്തി നില്‍ക്കെി പാതിപഠിച്ച ആത്മവിശ്വാസത്തില്‍ പരീക്ഷ എഴുതാന്‍ തയ്യാറാവുകയാണ് വിദ്യാര്‍ത്ഥികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

Kerala

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.