Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വ്യാജരേഖ ചമച്ച് പണം തട്ടിപ്പ്; ഒരാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 10:59 am IST
in Kozhikode

കോഴിക്കോട്: നവമാധ്യമങ്ങളിലൂടെ പരസ്യം നല്‍കി ഇല്ലാത്ത സ്ഥലത്തിന്റെ പേരില്‍ വ്യാജരേഖ ചമച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയില്‍. കോഴിക്കോട് നഗരത്തില്‍ ചെറൂട്ടിനഗറില്‍ 8.10 സെന്റ് സ്ഥലം വില്‍ക്കാനുണ്ടെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ പ്രതികളില്‍ പ്രധാനിയായ ചാലക്കുടി മേലൂര്‍ പ്ലാക്കല്‍ പി.പി. ജോയിയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കലൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നടക്കാവ് എസ്‌ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ലൂക്കോസ് ജോസഫ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ്‌ചെയ്തത്.

ചെറൂട്ടിനഗറില്‍ ഓഫീസേഴ്‌സ് ക്ലബിന് സമീപം 8.10 സെന്റ് സ്ഥലം വില്‍ക്കാനുണ്ടെന്നായിരുന്നു പരസ്യം. സെന്റിന് 15 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. പ്രവാസിയായ ലൂക്കോസ് ജോസഫിന്റെ മകനും ബന്ധുക്കളും സ്ഥലം കാണുകയും രേഖകള്‍ പരിശോധിച്ചതിന് ശേഷം 5 ലക്ഷം രൂപ അഡ്വാന്‍സ് ഇനത്തില്‍ ചെക്കായി നല്‍കുകയും ചെയ്തു. ലൂക്കോസ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സ്ഥലം രജിസ്റ്റര്‍ ചെയ്തു തരാമെന്നായിരുന്നു കരാര്‍. പരാതിക്കാരന്‍ 2015 നവംബര്‍ 27ന് നാട്ടിലെത്തുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ മൊബൈ ല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമാണെന്നും സ്ഥലം ഇയാളുടേതല്ലെന്നും മനസ്സിലാക്കിയത്.

നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അഡ്വാന്‍സ് ഇനത്തില്‍ നല്‍കിയ 5 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം കലൂര്‍ എസ്ബിഐ ബാങ്കില്‍ നിന്നും മാറ്റിയെടുത്തതായി കണ്ടെത്തി. ഷിബുലാല്‍ എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് പണം പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പി.പി. ജോയിയെ തട്ടിപ്പിന്റെ കണ്ണിയാണെന്ന് കണ്ടെത്തിയത്. ഷിബുലാലിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് ഇയാളുടെ ബന്ധുവായ ചാലക്കുടി ചായപ്പംകുഴി ജംഗ്ഷനിലെ വെബിളിയാല്‍ ജോയി ആന്റണിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണില്‍ ബന്ധപ്പെട്ട് നിരവധി പേരെ ഇതേ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ജോയ് പോലീസിനോട് പറഞ്ഞു. ഓരോ പരസ്യത്തിലും ഓരോ ഫോണ്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ ജോയിയുടെ ചെറുപ്പത്തിലുള്ള ഫോട്ടോ മോര്‍ഫ് ചെയ്താണ് ഷിബുലാല്‍ എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ബാങ്കില്‍ നിന്നും പണം മാറ്റിയെടുക്കാനുള്ള എളുപ്പത്തിന് ഷിബുലാലിന്റെ പേരിലുള്ള ചെക്ക് ജോയിക്ക് മാറ്റി നല്‍കുകയായിരുന്നു.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ്-4 പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒന്നാം പ്രതിയെ ഉടനെ അറസ്റ്റ്‌ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

പുതിയ വാര്‍ത്തകള്‍

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.