Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാര്‍ട്ടിയുടെ അവഗണനയിലും തളരാതെ സോമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:00 pm IST
inErnakulam

മൂവാറ്റുപുഴ: പൊതുജന സേവനമെന്നാല്‍ ഭരണ സാരധ്യമെന്ന് മാത്രം കരുതുന്ന രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് മഴുവന്നൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സോമന്‍. പ്രസിഡന്റ് പദവിയില്‍ നിന്നും പടിയിറങ്ങി പിന്നീട് എത്തിയത് പാലക്കുഴ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയിലെ തൂപ്പുജോലിക്കാരന്റെ റോളിലേക്കാണ്. 2010 മുതല്‍ 2015വരെ പിന്നോക്ക സംവരണത്തിലൂടെ സിപിഎം ഭരണത്തില്‍ പ്രസിഡന്റായ സോമന്‍ മഴുവന്നൂര്‍ പഞ്ചായത്തിലെ ജനകീയ പ്രസിഡന്റെന്ന രീതിയില്‍ പേരെടുത്തുവെങ്കിലും ഇക്കുറി മത്സരരംഗത്തുനിന്നും വിട്ടുനിന്നു. മത്സരിച്ച് വിജയിച്ച നെല്ലാട് വാര്‍ഡ് ഇക്കുറി വനിത സംവരണമായതും പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് മത്സര രംഗത്തുനിന്നും സോമന്‍ വിട്ടുനില്‍ക്കാന്‍ കാരണം.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടക്കുന്നതിനിടയില്‍ പ്രസിഡന്റിന് ലഭിക്കുന്ന ഓണറേറിയമായ 4,500/- രൂപ മതിയാവാതെ വന്നപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങി ഭരണം നടത്തുന്നതിനിടെ കടബാധ്യത ആയിരങ്ങള്‍ കടന്ന് ലക്ഷങ്ങളില്‍ എത്തിനില്‍ക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിക്കുമ്പോള്‍ മിച്ചമുണ്ടായത് എട്ട് ലക്ഷം രൂപയുടെ കടം മാത്രമാണെന്ന് സ്വതസിദ്ധമായ പ്രസന്നതയോടെ സോമന്‍ പറയുമ്പോള്‍ സാധാരണക്കാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം.

12, 6, 2 വയസ്സുപ്രായമുള്ള മൂന്ന് പെണ്‍മക്കളും ഭാര്യയും, അച്ഛനും അമ്മയും പെങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സ് നാല്‍പത്തിയെട്ടുകാരനായ സോമന്‍ മാത്രമാണ്. കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ മരപ്പണിയിലേക്ക് തിരിച്ച് പോകാന്‍ ശ്രമം നടത്തുന്നതിനിടെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തിയ പാര്‍ട്ട് ടൈം സ്വീപ്പര്‍ ജോലിക്ക് അപേക്ഷിച്ചത്.

ഇന്റര്‍വ്യൂവില്‍ നിന്നും പൊക്കകുറവും വികലാംഗനുമായ സോമനെയാണ് ജില്ലാ ആയുര്‍വേദ വിഭാഗം മേധാവി തെരഞ്ഞെടുത്തത്. ഫെബ്രുവരി നാലിന് പാലക്കുഴ ആയുര്‍വേദ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ച സോമന്‍ രണ്ടുദിവസം കൊണ്ട് ഇവിടെയും ജനകീയനായി. അദ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പാര്‍ട്ടിയെന്ന് വീമ്പിളക്കുമ്പോഴും ഭരണ നേതൃത്വത്തിലുള്ളവര്‍ പ്രസംഗതൊഴിലാളികളായല്ലാതെ മറ്റൊരു റോളിലും കാണാത്ത പാര്‍ട്ടിയുടെ പിന്നോക്കകാരോടുള്ള അവഗണനയുടെ നേര്‍ചിത്രമാണ് സോമനെ പോലുള്ളവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.