Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അനധികൃത ചെങ്കല്‍ ക്വാറി; നാട്ടുകാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 12:11 pm IST
in Malappuram

പെരിന്തല്‍മണ്ണ: നഗരസഭയുടെ പരിധിയില്‍ കുന്നപ്പള്ളി റെയിലുംകര ഭാഗത്ത് 21, 22 വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികള്‍ക്കെതിരെ ജനരോഷം അണപൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം തടയാനെത്തിയ നാട്ടുകാരും ക്വാറി ഉടമകളും തമ്മില്‍ സംഘര്‍ഷം. നാട്ടുകാരെ നേരിടാന്‍ മാരകായുധങ്ങളുമായി ക്വാറി ഉടമകളും ഗുണ്ടകളും എത്തിയത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രംഗം ശാന്തമാക്കാനെത്തിയ പോലീസുകാരിലൊരാളെ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും യൂണിഫോം വലിച്ചു കീറാന്‍ ശ്രമിക്കുകയും ചെയ്തു. അവസാനം നാട്ടുകാര്‍ ഒന്നടങ്കം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.

ഏഴോളം ക്വാറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷവും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതും. ജിയോളജി വകുപ്പില്‍ നിന്നും ചുരുങ്ങിയ സ്ഥലത്ത് ഖനനം നടത്താന്‍ ലഭിച്ച പഴയ ലൈസന്‍സ് ഉപയോഗിച്ചാണ് ഇവിടെ ഇപ്പോഴും ഇവര്‍ ഖനനം നടത്തുന്നത്. മാത്രമല്ല, നഗരസഭയുടെ അനുമതി പോലും ഇവക്കില്ല. ഇത്തരം അനധികൃത ക്വാറികള്‍ പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. പലവീടുകളുടെ ഭിത്തികളും വിണ്ടുകീറിയിരുന്നു. ജലസ്രോതസുകളായ കിണറുകളുടെയും കുളങ്ങളുടെയും തോടുകളുടെയും നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്നു. അതുകൊണ്ട് രൂക്ഷമായ ജലക്ഷാമമാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്. ഒരു അങ്കണവാടിയും നിരവധി വീടുകളും ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്ത് ശ്വസിക്കാന്‍ പറ്റാത്ത വിധം പൊടിശല്യം വ്യാപിച്ചിരിക്കുന്നു. ക്വാറികള്‍ക്ക് അടുത്തുള്ള വീടുകളിലും ചെങ്കല്ല് കൊണ്ടുപോകുന്ന വഴിയുടെ ഇരുഭാഗങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള് വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഈ ക്വാറികളില്‍ നിന്നും ദിവസേന അമ്പതിലധികം ലോഡ് ചെങ്കല്ല് ഖനനം ചെയ്ത് കൊണ്ടുപോകുന്നതായി പ്രദേശവാസികള്‍ പറയുന്നു. സമീപകാലത്ത് നഗരസഭ നിര്‍മ്മിച്ച 10 അടി മാത്രം വീതിയുള്ള കോണ്ക്രീറ്റ് റോഡിലൂടെയാണ് ചെങ്കല്ല് കയറ്റിയ ലോറികള്‍ പായുന്നത്. ഇതോടെ ഈ റോഡുകളും തകര്‍ന്നു.

അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ ഈ ക്വാറികളില്‍ പണിയെടുക്കുന്നുണ്ടെങ്കിലും യാതൊരുവിധ തൊഴില്‍ നിയമങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എടുക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. താമസ സൗകര്യങ്ങള്‍പോലും തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. അതേസമയം ചെങ്കല്‍ ക്വാറികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഉടമകള്‍ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രീതിയിലേക്ക് ഭീഷണി വളര്‍ന്നു. എന്നാല്‍ പ്രദേശവാസികളില്‍ ചിലര്‍ ക്വാറി ഉടമകള്‍ക്ക് അനുകൂലമായി നിലപാട് എടുക്കുന്നത് ബഹുഭൂരിപക്ഷം പേരെയും ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ക്വാറി ഉടമകള്‍ ചിലരെ വിലക്ക് വാങ്ങിയതാണെന്ന് മറ്റുള്ളവര്‍ ആരോപിക്കുന്നു . അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.