Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ്: വിജിലന്‍സ് അന്വേഷണത്തില്‍ തുടര്‍ നടപടി പൂഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:32 pm IST
in Kasargod

കാസര്‍കോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 54,530 രൂപ പിടിച്ചെടുത്ത സംഭവത്തില്‍ തുടര്‍ നടപടികള്‍ പൂഴ്‌ത്തി വെച്ചതായി ആരോപണം. നടപടികളെല്ലാം കടലാസില്‍ മാത്രം ഒചുക്കിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

റെയ്ഡിനിടേ എക്‌സൈസ് ഓഫിസില്‍ നിന്ന് ഓടിരക്ഷപ്പെട്ട രണ്ട് ജീവനക്കാര്‍ക്കെതിരേ ഒരു നടപടിയെടുക്കാന്‍ സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ജീവനക്കാര്‍ ജോലിയില്‍ തുടരുകയാണ്. ഇവരുടെ താമസ സ്ഥലത്തു നിന്ന് 22230 രൂപയും രണ്ടുമൊബൈല്‍ ഫോണുമാണ് വിജിലന്‍സ് കണ്ടെടുത്തത്. പരിശോധനയ്‌ക്ക് വിജിലന്‍സെത്തിയപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൊസങ്കടി, വാമഞ്ചൂര്‍ എന്നിവിടങ്ങളിലെ വാണിജ്യനികുതി, വില്‍പന നികുതി, ആര്‍ടിഎ, എക്‌സൈസ്, വനം വകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ കാസര്‍കോട് വിജിലന്‍സ് വിഭാഗം റെയ്ഡ്‌നടത്തിയത് ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് നിന്നാണ് പണം പിടിച്ചെടുത്തത്. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തുനിന്ന് 32300 രൂപയുമാണ് കണ്ടെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു റെയ്ഡ്.

ചെക്ക്‌പോസ്റ്റില്‍ വ്യാപകമായി പണപ്പിരിവും അഴിമതിയും നടക്കുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തെ കക്കൂസില്‍ കൈക്കൂലിയായി പിരിച്ച പണം വിതറിയ നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സംഘം വരുന്നതറിഞ്ഞ് ഉദ്യോഗസ്ഥര്‍ പണം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കക്കൂസ് പരിശോധിക്കില്ലെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നു.

കൈക്കൂലി സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്നുമാണ് റെയ്ഡിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി കെ വി രഘുരാമന്‍ പറയുന്നത്. സിഐമാരായ ഡോ. വി ബാലകൃഷ്ണന്‍, ടി ബാലകൃഷ്ണന്‍ നായര്‍ എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കിയിരുന്നു. സാധാരണ രീതിയില്‍ ഒരുമാസത്തിനുള്ളില്‍ തന്നെ നടപടിയെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കേണ്ടതാണ്. അതേ സമയം കേസ് അട്ടിമറിക്കാനുള്ള ഉന്നത തല ശ്രമം നടക്കുന്നതായും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ജില്ലയിലെ പല വിജിലന്‍സ് അന്വേഷണത്തിലും ഭരണ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഇതേ അവസ്ഥയാണെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

India

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

World

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.