Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശീയ കാഴ്ചപ്പാടുകളെ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരാന്‍ മടിക്കുന്നു: പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:31 pm IST
in Kasargod

കാഞ്ഞങ്ങാട്: കേരളത്തിലെ വിദ്യാഭ്യാസരംഗം വര്‍ഷങ്ങളായി ചില പ്രത്യേക മതവിഭാഗങ്ങളുടെ കയ്യിലാണെന്നും അതുകൊണ്ട് തന്നെ പല ദേശീയ കാഴ്ചപ്പാടുകളും വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കാന്‍ വകുപ്പ് തയ്യാറാകുന്നില്ലെന്നും ആര്‍എസ്എസ് പ്രാന്തീയ കുടുംബ പ്രബോധന്‍ പ്രമുഖ് പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടക്കുന്ന ദേശീയ അധ്യാപക പരിഷത് 37-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വ്യാപാരഭവനില്‍ നടന്ന സൃഹൃദ്‌സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വികസന കാഴ്ചപ്പാടുകള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ മടിക്കുക മാത്രമല്ല അവ ഇല്ലായ്‌മ ചെയ്യാനും ശ്രമിക്കുന്നു. പാഠപുസ്തകങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇത് മനസിലാകും. വരും തലമുറയെ രാഷ്‌ട്ര ബോധത്തോടെയും രാഷ്‌ട്ര സ്‌നേഹത്തോടെയും സംസ്‌കാരത്തോടെയും വളര്‍ത്താനുതകുന്ന വിദ്യാഭ്യാസ രീതി നടപ്പിലാക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ എല്ലാ മൂല്യങ്ങളും തച്ചുടച്ച് സംസ്‌കാരതനിമ നഷ്ടപ്പെടുത്തി അവരുടെതായ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനാണ് ദേശദ്രോഹപരമായ പല കാര്യങ്ങളും ചെയ്യുന്നത്.

ഭാരതം ബഹുമാനിക്കുന്ന, ആദരിക്കുന്ന ഒരു വ്യക്തിയെ കേരളത്തില്‍ കയ്യേറ്റം ചെയ്യാനിടയായത് വിദ്യാഭ്യാസം എവിടെയെത്തി നില്‍ക്കുന്നു എന്നതിന് ഉദാഹരണമാണ്. ഇതിനെല്ലാം മാറ്റംവരേണ്ടത് വിദ്യാലങ്ങളില്‍ നിന്നാണ്. ഇതുകൊണ്ട് തന്നെ എന്‍ടിയു അധ്യാപകരില്‍ നിന്നും വലിയൊരു ദൗത്യമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. ആനുകൂല്യങ്ങളും അംഗീകാരങ്ങളും മാത്രമല്ല നമ്മുടെ ലക്ഷ്യം. അതിനുമപ്പുറം വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക മൂല്യം വളര്‍ത്തുക എന്നതിനാകണം മുന്‍തൂക്കം. അതിനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. കേരളത്തിലെ മുഴുവന്‍ അധ്യാപകരും ദേശീയ അധ്യാപക പരിഷത്തിന്റെ പിന്നില്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.പി.രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.വി.ബാലകൃഷ്ണന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ്എന്‍.ജനാര്‍ദ്ദനന്‍, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ പ്രസിഡന്റ് കെ.വി.ഗണേശന്‍, എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത്, സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണന്‍ സംസാരിച്ചു. ടി.അനൂപ് സ്വാഗതവും ശ്രീധരന്‍ നന്ദിയും പറഞ്ഞു.

സംഘട സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് ബാഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ.നാരായണന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി.രാജീവന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എസ്.ജയചന്ദ്രന്‍, കെ.ജയകുമാര്‍, എം.സദാശിവന്‍, കെ.എം.വനോദ്, പി.ചന്ദ്രഹാസ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളത്തില്‍ മറ്റു സംസ്ഥാന ഭാരവാഹികളായ സി.സദാനന്ദന്‍, പി.വി.ശ്രീകലേശന്‍, എം.ശിവദാസന്‍, ബി.ഭാസ്‌കര, സി.ജീജാഭായി എന്നിവരും സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന വിരമിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം എന്‍ടിയു സംസ്ഥാന സംഘടന സെക്രട്ടറി പി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഡോ.ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോലിയില്‍ നിന്നു വിരമിക്കുന്ന എ.ബാലകൃഷ്ണന്‍, പി.പി.ഗംഗാധരന്‍, സി.കെ.കേശവനുണ്ണി, ശ്രീധരന്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. എം.എസ്.ഗോവിന്ദന്‍ കുട്ടി സ്വാഗതവും കെ.കെ.ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാസര്‍കോടിന്റെ തനത് കലയായ യക്ഷഗാന അവതരണത്തോടെ സമ്മേളന പരിപാടികള്‍ വ്യാപാരഭവനില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.