Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സിപിഎമ്മിനെ ഭയപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 09:39 pm IST
inVicharam

കേരള രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം പ്രത്യേകിച്ച് സിപിഎം എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ എന്തു പരിഷ്‌ക്കരണമോ മാറ്റമോ കൊണ്ടുവരാന്‍ ശ്രമിച്ചാലും തുടക്കം മുതലെ അക്രമമാര്‍ഗത്തിലൂടെ അതിനെ എതിര്‍ക്കും. ഏതെങ്കിലും രക്തസാക്ഷികളെ ബോധപൂര്‍വ്വം ഇതിനായി സൃഷ്ടിച്ചെടുക്കുകയും ചെയ്യും.

സ്വാശ്രയ കോളേജ്ജുകള്‍ക്കെതിരെ അതിശക്തമായ  അക്രമസമരം നടത്തി കേരളത്തെ ചോരപ്പുഴയാക്കി മാറ്റിയ ഇവര്‍തന്നെയാണ് പിന്നീട് സ്വാശ്രയകോളേജുകളെ പരവതാനിയിട്ട് സ്വീകരിക്കുകയും സ്വന്തമായി സ്വാശ്രയകോളേജുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുള്ളത്. പ്രീ ഡിഗ്രി ബോര്‍ഡ്, നാലുവരി ദേശീയപാത (എക്‌സ്പ്രസ് ഹൈവേ), നെടുംബാശ്ശേരി വിമാനതാവളം, സ്മാര്‍ട്ട്‌സിറ്റി, വല്ലാര്‍പാടം കണ്‍ണ്ടെയ്‌നര്‍ പദ്ധതി, മെട്രോ റെയില്‍, വിഴിഞ്ഞം തുറുമുഖ പദ്ധതി തുടങ്ങി എല്ലാത്തിനേയും എതിര്‍ക്കുക മാത്രമല്ല അതിന്റെ പേരില്‍ അക്രമസമരങ്ങളും സിപിഎം നടത്തി.

എല്ലാം കഴിഞ്ഞ് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് ഞങ്ങള്‍ അത് ചെയ്തത് തെറ്റായിപോയി ഇന്ന് ഞങ്ങള്‍ അത് തിരുത്തുന്നു എന്ന് പറഞ്ഞിട്ട് എന്തു ഫലം. ഇതിന്റെ നഷ്ടം  ആരു സഹിക്കും, ഇവിടുത്തെ സാധാരണ ജനമല്ലാതെ.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരേണ്ടത് ഇന്നത്തെ ആഗോള സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നന്മയേ കൊണ്ടു വരുകയുള്ളൂ. അതിനായുള്ള തയ്യാറെടുപ്പുകളാണ് ആഗോള വിദ്യാഭ്യാസ സമ്മേളനത്തോടെ നടന്നു വന്നിരുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടാകുന്ന നവ കേരളത്തെ തല്ലി ഇല്ലാതാക്കുന്ന സമീപനം സിപിഎം എടുത്തത് നിര്‍ഭാഗ്യകരമാണ്.

നല്ല ശീലങ്ങള്‍ പഠിച്ചിട്ടില്ലാത്ത ഒരുപറ്റം വിദ്യാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തി സമൂഹത്തില്‍ അക്രമവും അസ്വസ്ഥതയും ഉണ്ടാക്കുന്നത് ഒരു രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന് ഭൂഷണമല്ല.

ഇന്നത്തെ പ്രതിപക്ഷ കക്ഷിയായ സിപിഎം നാളെ ഭരണകക്ഷിയായാല്‍ എന്തൊക്കെ അസ്വസ്ഥതകളും അസഹിഷ്ണുതയും ആണ് സമൂഹത്തില്‍ വളര്‍ത്തികൊണ്ടുവരുകയെന്ന് ആര്‍ക്കും പറയുവാന്‍ സാധിക്കില്ല. എസ്എഫ്‌ഐക്കാരുടെ അടികൊണ്ടു വീണ ടി.പി.ശ്രീനിവാസന്‍ വിദേശചാരന്‍കൂടിയാണെന്ന് പറഞ്ഞ് ഇവരുടെ പ്രവൃത്തിയെ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ന്യായീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന് ഭയപ്പെടാതെ നിവൃത്തിയില്ല.

സുരേഷ്‌കുമാര്‍, ചേര്‍ത്തല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.