Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തട്ടിപ്പ് കമ്പനികളുടെ തൊഴില്‍ റിക്രൂട്ട്‌മെന്റ് ജില്ലയില്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 02:07 pm IST
in Malappuram

പെരിന്തല്‍മണ്ണ: വീടുകള്‍തോറും കയറി ഇറങ്ങി വിവിധ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്ന യുവതീയുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു.

കമ്പനികളുടെ വാക്കും വിശ്വസിച്ച് പൊരിവെയിലത്ത് ഭാരമേറിയ ബാഗും തൂക്കിപ്പിടിച്ച് നിരവധി ആളുകളാണ് ഇത്തരം കച്ചവടത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ ജോലിയെപറ്റിയും ശമ്പള വ്യവസ്ഥയെപറ്റിയും ചോദിച്ചറിഞ്ഞാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

ആദ്യത്തെ ആറുമാസം ‘പ്രൊബേഷന്‍്” പിരിയഡാണ്. ഈ കാലയളവില്‍ നല്‍കുന്നത് വെറും 1800 രൂപ മാത്രം. അതായത് ദിവസം വെറും 60 രൂപ മാത്രം.

രാജ്യത്ത് ഏറ്റവും കുറച്ച് വേതനം നല്‍കുന്ന സ്ഥലമെന്ന് മലയാളികള്‍ കളിയാക്കുന്ന ബംഗാളില്‍ പോലും ഇത്ര കുറഞ്ഞ വേതനം ഇല്ലെന്നതാണ് സത്യം. പിന്നെ ഒരാശ്വസമുള്ളത് ഭക്ഷണവും താമസവും കമ്പനി സൗജന്യമായി നല്‍കുമെന്നതാണ്. ആറ് മാസത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ‘പ്രമോഷന്‍ നല്‍കുമത്രേ. കമ്പനിയുടെ ‘റീജണല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, സെയില്‍സ് ഓഫീസര്‍ തുടങ്ങി ഗ്രേഡ് അനുസരിച്ചാണ് പദവികള്‍. ഈ ആറ് മാസത്തെ കാലയളവില്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ കണക്ക് അനുസരിച്ചാണ് ഗ്രേഡ് കണക്കാക്കുന്നത്. പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത ഒരാളെ റീജിണല്‍ മാനേജരാക്കാം എന്ന മോഹനവാഗ്ദാനം നല്‍കുമ്പോള്‍ അയാള്‍ അറിയാതെ ഈ മോഹന വാഗ്ദാനത്തില്‍ വീഴുന്നു. പാവപ്പെട്ട മലയാളികളെ കുറച്ച് ഇഗ്ലീഷ് പേര് പറഞ്ഞ് വിഡ്ഢിയാക്കുന്ന ശുദ്ധതട്ടിപ്പ്. ഇതൊക്കെ ഈ ഡിജിറ്റല്‍ യുഗത്തില്‍ നടക്കുന്നുണ്ടല്ലോ എന്നതാണ് കൗതുകകരം. ഇത്തരം വലയില്‍ അകപ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളാണ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്.

ഒന്നോ രണ്ടോ മാസം ജോലി ചെയ്യുമ്പോള്‍ ആണ്‍കുട്ടികള് ഇത്തരം ജോലി ഉപേക്ഷിക്കുമെന്നതിനാല്‍ പെണ്‍കുട്ടികളെ ജോലിക്ക് എടുക്കാനാണ് സ്ഥാപന മേധാവികള്‍ക്കും താല്‍പര്യം. ആറ് മാസം കഴിഞ്ഞ് തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ‘ഓഫറുകളോര്‍ത്ത് പലരും പലതും സഹിക്കുന്നു. എന്നാല്‍ ആറ് മാസം കഴിയുമ്പോഴാണ് തട്ടിപ്പിന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വരുന്നത്. എന്തെങ്കിലും കാരണം പറഞ്ഞ് എല്ലാവരെയം യും ഒഴിവാക്കും. പകരം ആ സ്ഥാനത്ത് പുതിയ ആളുകള്‍ ഇടംപിടിക്കും. വീണ്ടും കുറഞ്ഞ വേതനം കൊടുത്ത് പണിയെടുപ്പിക്കാം. ഇത്തരം തട്ടിപ്പ് കമ്പനികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ചതിക്കപ്പെടുന്ന അഭ്യസ്ഥവിദ്യരുടെ കണക്കുകള്‍ ഇനിയും കൂടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.