Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സാംസ്‌ക്കാരിക കേന്ദ്രങ്ങളിലൂടെ തപസ്യ സഹ്യസാനു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 11:33 am IST
inKozhikode

താമരശ്ശേരി: എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്‌കാരം എന്ന സന്ദേശവുമായി തപസ്യ ഗോകര്‍ണ്ണത്തു നിന്നും കന്യാകുമാരിയിലേക്ക് നടത്തുന്ന സഹ്യസാനു യാത്രയ്‌ക്ക് സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഊഷഌസ്വീകരണം. വയനാട്ടില്‍ നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അടിവാരത്തെത്തിയ യാത്രയെ ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് താമരശ്ശേരിയില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങി.

നമ്മുടെ ഭൂമിയും ഭാഷയും നേരിടുന്ന അപകടകരമായ പ്രതിസന്ധികളെ തിരിച്ചറിയാനും അതിനെ അതിജീവിക്കാനും സഹ്യസാനുക്കള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനുമാണ് സഹ്യസാനു യാത്ര ലക്ഷ്യമാക്കുന്നതെന്ന് യാത്ര നായകന്‍ പ്രൊഫ: പി.ജി. ഹരിദാസ് സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

സാംസ്‌കാരിക കേന്ദ്രങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. പുന്നയൂര്‍കുളത്തെ നാലപ്പാടന്‍ സ്മാരകം പണി പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനക്ഷമമല്ല. കുഞ്ഞുണ്ണി മാഷോടും കോവളം കവികളോടും തികഞ്ഞ അനാദരവാണ് കാണിക്കുന്നത് ഹരിദാസ് പറഞ്ഞു.

നാടകകൃത്തും എഴുത്തുകാരനുമായ ഉസ്സയിന്‍ കാരാടി, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, കേരള ജൂനിയര്‍ വോളിബോള്‍ താരം ഷോബിന്‍വാടിക്കല്‍, അമൃത ദാസ് തമ്പി എന്നിവരെ ചടങ്ങില്‍ പ്രൊഫ. ഹരിദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.

പഴശ്ശി രാജാവിന്റെ പടത്തലവനായിരുന്ന പയ്യംവെള്ളി ചന്തുവിന്റെ താമരശ്ശേരി കോട്ടയിലെ സ്മൃതി മണ്ഡപം യാത്രാസംഘം സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.

സ്വീകരണ യോഗത്തില്‍ തപസ്യ നേതാക്കളായ അഡ്വ.കെ.പി.വേണുഗോപാല്‍, സി.രജിത്കുമാര്‍, ഡോ.എം. പി. അനില്‍, അഡ്വ. വിജയകുമാര്‍, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഗിരീഷ് തേവള്ളി സ്വാഗതവും കെ.പി. ശിവദാസന്‍ നന്ദിയും പറഞ്ഞു. സ്വീകരണത്തിനു മുമ്പായി തപസ്യ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടിയും നടന്നു.

നന്മണ്ട: തപസ്യ കലാ സാഹിത്യവേദിയുടെ സഹ്യസാനു സാംസ്‌ക്കാരിക തീര്‍ത്ഥയാത്ര സംഘാംഗങ്ങള്‍ തപസ്യയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണ്‍മറിഞ്ഞ രാജന്‍ നമ്പി യുടെ നന്മണ്ടയിലെ നാഗത്തി ങ്കല്‍ വീട് സന്ദര്‍ശിച്ചു. ഇന്നലെ വൈകീട്ട് 4.45 ഓടെ വീട്ടിലെത്തിയ സംഘത്തെ രാജന്‍ നമ്പിയുടെ മകന്‍ എന്‍ രഞ്ജിത്ത് നമ്പി സ്വീകരിച്ചു. തുടര്‍ന്ന് രാജന്‍നമ്പിയുടെ ഫോട്ടോയില്‍ പുഷ്പ്പാര്‍ച്ചന നടത്തി. വീട്ടില്‍ ചികിത്സയി ല്‍ കഴിയുന്ന പരേതനായ രാജന്‍ നമ്പിയുടെ ഭാര്യ അമ്മിണി അന്തര്‍ജനത്തിനെ പ്രൊഫ. പി ജി ഹരിദാസ് പൊന്നാട അണിയിച്ച് ആദരി ച്ച് ഉപഹാരം നല്‍കി. സം സ്ഥാന സെക്രട്ടറി റജിത്ത്കു മാര്‍ രാജന്‍ നമ്പി അനുസ്മ രണ പ്രഭാഷണം നടത്തി. അഡ്വ. വേണുഗോപാലന്‍ നായര്‍, പി ഉണ്ണികൃഷ്ണന്‍, അഡ്വ. വിജയകുമാര്‍, ഡോ. എം പി അനില്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് വി.വി വാസു ദേവന്‍മാസ്റ്റര്‍, എന്‍.കെ ചന്ദ്ര ശേഖരന്‍, ടി.പി രാജന്‍മാസ്റ്റര്‍, ടി.കെ സന്തോഷ്‌കുമാര്‍ തുട ങ്ങിയവര്‍ സന്നിഹിതരായി രുന്നു.

സംസ്‌കൃതത്തിന് വേണ്ടി മികച്ച സേവനം ചെയ്യു ന്നതിന് വിശ്വസം സ്‌കൃത പ്രതിഷ്ഠാന്‍ നല്‍ കുന്ന ശര്‍മ്മാജി പുരസ്‌ക്കാരം നേടിയ ടി.കെ സന്തോഷ് കുമാറിനെ തപസ്യ ആദര ിച്ചു. നന്മണ്ട നാഗത്തിങ്കല്‍ വീട്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സംഘ ടനാ സെക്രട്ടറി പി ഉണ്ണികൃ ഷ്ണന്‍ പൊന്നാട അണിയി ച്ചു. പ്രൊഫ. പിജി ഹരിദാസ് ഉപഹാരം നല്‍കി.

കുന്ദമംഗലത്ത് സമാപന സമ്മേളനത്തില്‍ സതീഷ് കെ രാജ അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു,സി.എം. രാമചന്ദ്രന്‍, കൃഷ്ണദാസ് ദ്വാരകാപുരി എന്നിവര്‍ പ്രസംഗിച്ചു. മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, ആനന്ദന്‍ ഗുരുക്കള്‍, ഡോ. പി. മഞ്ജുള, ഗിരീഷ് മലയമ്മ എന്നിവരെ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.