Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പെരിന്തല്‍മണ്ണ സായ് സ്‌നേഹതീരം ഏഴാം വയസ്സിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 01:08 pm IST
inMalappuram

പെരിന്തല്‍മണ്ണ: ഒരുകൂട്ടം സുമനസുകളുടെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഫലപ്രാപ്തിയിലെത്തിയിട്ട് നാളെ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. പെരിന്തല്‍മണ്ണയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ അനുഭവിക്കുന്ന ദുരിതകഥകള്‍ 2008ല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും സംഭവത്തിന് സാമൂഹിക മാനങ്ങള്‍ കൈവരുകയും ചെയ്ത പശ്ചാത്തലത്തില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായ ”സായി സ്‌നേഹതീരം ” എന്ന സംഘടനയാണ് സേവനചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കുന്നത്.

അധികാരികളില്‍ നിന്ന് അവഗണന മാത്രം നേരിട്ട ഈ അധസ്ഥിത വര്‍ഗ്ഗത്തെ ഉദ്ധരിക്കാന്‍ സത്യസായി സേവാസംഘടനയിലെ പ്രവര്‍ത്തകര്‍ സ്വയം തയ്യാറാവുകയും സമാനമനസ്‌ക്കരോട് ഈ വിഷയം പങ്കുവെക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലായിരുന്നു ‘സായി സ്‌നേഹതീരത്തിന്റെ’ പിറവി. ഗോത്രവിഭാഗത്തിന്റെ ഉദ്ധാരണത്തിന് അത്യന്താപേക്ഷിതമായി വേണ്ടത് ”വിദ്യാഭ്യാസം നല്‍കുകയാണെന്ന് ” മനസിലാക്കിയ സ്‌നേഹതീരം പ്രവര്‍ത്തകര്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുകയും 2009ല്‍ പെരിന്തല്‍മണ്ണ ടൗണില്‍ അളയക്കാട് ക്ഷേത്രത്തിനടുത്ത് രണ്ട് ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയും ചെയ്തു.15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമായി 25 കുട്ടികളെ ആ വര്‍ഷം ഏറ്റെടുക്കുകയും അടുത്തുള്ള സ്‌കൂളുകളില്‍ ചേര്‍ക്കുകയും ചെയ്തു. ”സായി സ്‌നേഹതീരം” എന്ന് നാമകരണം ചെയ്ത ഈ പദ്ധതി 2010 ജൂലൈ മാസത്തില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. 2012 ആയപ്പോഴേക്ക് 55 സെന്റ് വിസ്തീര്‍ണ്ണമുള്ള രണ്ട് സ്ഥലങ്ങള്‍ സ്ഥാപനത്തിന്റെ പേരില്‍ വാങ്ങുകയും 2013ല്‍ അവിടെ ഹോസ്റ്റലുകള്‍ പണിയാനും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. സ്വന്തമായി കെട്ടിടങ്ങള്‍ കൈവന്ന പശ്ചാത്തലത്തില്‍ 2014 ഫെബ്രുവരിയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരവും സായി സ്‌നേഹതീരത്തിന് ലഭിച്ചു.

25 കുട്ടികളുമായി ആരംഭിച്ച ഹോസ്റ്റലിലെ അംഗസംഖ്യ ഇപ്പോള്‍ 50ല്‍ എത്തിനില്‍ക്കുന്നു. 29 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ഇവിടെ താമസിച്ച് പഠിക്കുന്നു. ഇവരില്‍ 46 പേര്‍ എസ്ടി വിഭാഗത്തിലും 3 പേര്‍ എസ്‌സി വിഭാഗത്തിലും ഒരാള്‍ പിന്നോക്ക വിഭാഗത്തിലുപ്പെട്ട കുട്ടികളാണ്. ഇതുവരെ ഇവിടെ താമസിച്ച് പഠിച്ച കുട്ടികളില്‍ ആറുപേര്‍ എസ്എസ്എല്‍സി പരീക്ഷയും രണ്ടുപേര്‍ പ്ലസ്ടു പരീക്ഷയും മികച്ച മാര്‍ക്കോടെ വിജയിച്ചത് സായി സ്‌നേഹതീരത്തിന് അഭിമാനിക്കാന്‍ വക നല്‍കി. കേരളത്തിലെ ശ്രീസത്യസായി സംഘടനയുടെ അനുബന്ധ സ്ഥാപനമാണ് സായി സ്‌നേഹതീരമെങ്കിലും, നാട്ടിലെ നാനാജാതി മതസ്ഥരുടെ നിര്‍ലോഭമായ സഹകരണം സ്ഥാപനത്തിനു ലഭിക്കുന്നുണ്ടെന്ന് സായി സ്‌നേഹതീരം വൈസ് പ്രസിഡന്റ് കെ.ആര്‍.രവി ജന്മഭൂമിയോട് പറഞ്ഞു.

സായി സ്‌നേഹതീരം ഏഴാമത് വാര്‍ഷിക ആഘോഷങ്ങള്‍ നാളെ രാവിലെ 10 മണി മുതല്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ നടക്കും. രാവിലെ 10 മണിക്ക് രക്ഷാകര്‍തൃ സംഗമം നടക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സത്യസായിസേവാ സംഘടന ജില്ലാ പ്രസിഡന്റ് കെ.ശിവശങ്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കലക്ടര്‍ ടി.ഭാസ്‌കരന് മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്യും. സെക്രട്ടറി കെ.എസ്.ബോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.