Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സന്തോഷത്തിന് അതിരുകളില്ലാതെ അനിരുദ്ധനും ലീലാമ്മയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:40 pm IST
inKottayam

ചേര്‍ത്തല: മുത്തശ്ശിയും മുത്തച്ചനും ആകേണ്ട പ്രായത്തില്‍ കണ്‍മണി പിറന്നു. അനിരുദ്ധന്റെയും ലീലാമ്മയുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ല.

കോട്ടയം വടവാതൂര്‍ പഴയത്ത് റിട്ടേര്‍ഡ് വില്ലേജ് ഓഫിസര്‍ അനിരുദ്ധന്‍ (57), ഭാര്യ ലീലാമ്മ (52) എന്നിവരാണ് നീണ്ട 10 വര്‍ഷത്തിനുശേഷം പെണ്‍കുട്ടി പിറന്നതില്‍ സന്തോഷിക്കുന്നത്. വൈകി വിവാഹിതരായ ഇവര്‍ക്ക് ഒന്നര വര്‍ഷം ആയിട്ടും കുട്ടികള്‍ ആകാത്തതിനെ തുടര്‍ന്നാണ് വിവിധ ചികിത്സകള്‍ ആരംഭിച്ചത്. നീണ്ട എട്ടര വര്‍ഷം ഇവര്‍ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സ തേടി. ഒന്നര വര്‍ഷം മുന്‍പ് കിന്‍ഡര്‍ ഹോസ്പിറ്റല്‍ നടത്തിയ സൃഷ്ടി എന്ന സൗജന്യ ക്യമ്പില്‍ പങ്കെടുത്തു. ഇതില്‍ നിന്ന് കൂടുതല്‍ ചികിത്സയ്‌ക്ക് ഇവര്‍ ഹോസ്പിറ്റലിനെ സമീപിച്ചു.

ചികിത്സയിലൂടെ രണ്ട് കുഞ്ഞുങ്ങള്‍ ലഭിച്ചു. എന്നാല്‍ ഒരു കുട്ടി ഗര്‍ഭകാലത്ത് തന്നെ നഷ്ടമായി. കുട്ടി റ്റിയൂബില്‍ കിടന്ന് വളര്‍ന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു കുട്ടിയെ കീ ഹോള്‍സര്‍ജറിയിലൂടെ നീക്കം ചെയ്തു. വൈകിയുള്ള ഗര്‍ഭധാരണം ആപത്കരമായതിനാല്‍ വളരെ ശ്രദ്ധയോടെയാണ് പരിപാലിച്ചത്. ഇവര്‍ ചേര്‍ത്തലയില്‍ തന്നെ താമസിച്ചു. ആശുപത്രി ജീവനക്കാര്‍ ഇവരുടെ വീട്ടില്‍ എത്തി പരിചരിച്ചു. കഴിഞ്ഞ 30ന് ലീലാമ്മ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവ സമയത്ത് കുറച്ച് ഷുഗര്‍ കുടിയതല്ലാതെ മറ്റ് പ്രശനങ്ങള്‍ ഒന്നു ഉണ്ടായില്ല 2.25 കി.ഗ്രാം തൂക്കം ഉള്ള കുട്ടിക്ക് ഇവര്‍ അനഘ എന്ന് പേരും ഇട്ടു.

ഡോ. മനോജ് ബാബുവിന്റെ നേതൃത്വത്തിലാണ് ഇവരെ ചികിത്സിച്ചത്. ഡോ. ആനന്ദന്‍ കെ.എസ്. ഡോ. അഭിഷേക്, ഡോ. വിനോദ് ചെറിയാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.