Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിജെപി ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് കോട്ടയത്തുനിന്നും എംഎല്‍എ ഉണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 10:39 pm IST
in Kottayam

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്നും ബിജെപിക്ക് എംഎല്‍എ ഉണ്ടാകുമെന്ന് ജില്ലാ നേതൃത്വം ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്ക് ജനസാഗരത്തെ സാക്ഷിനിറുത്തി ഉറപ്പ് നല്‍കി. കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിലാണ് ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഈ ഉറപ്പ് നല്‍കിയത്.

ഹരിയുടെ ഉറപ്പ് വന്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് നെഹ്‌റു സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ സ്വീകരിച്ചത്. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അമിത്ഷായ്‌ക്ക് ജില്ലയുടെ സ്‌നേഹോപഹാരമായി കഥകളി രൂപം സമ്മാനിച്ചു.

വിമോചനയാത്രയുടെ നായകനായ കുമ്മനം രാജശേഖരന് കോട്ടയം നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എന്‍.ഹരികുമാര്‍, കൗണ്‍സിലര്‍മാരായ കെ.ശങ്കരന്‍, വിനുമോഹന്‍, രേണുകാ ശശി, ജ്യോതി ശ്രീകാന്ത് എന്നിവര്‍ വാളും പരിചയും നല്‍കി സ്വീകരിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റുമാരായ സി.എന്‍.സുഭാഷ്, ടി.വി.മിത്രലാല്‍, ടി.പി.ജയപ്രകാശ്, എന്‍.വി.ബൈജു, മോഹനന്‍ പനയ്‌ക്കന്‍, വി.സി.അജി, കെ.ജി.കണ്ണന്‍, ടി.കെ.കൃഷ്ണകുമാര്‍, എം.എസ്.വിശ്വനാഥന്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

പഞ്ചായത്ത് മുനിസിപ്പല്‍ പ്രസിഡന്റുമാര്‍ യാത്രാനായകന് പണക്കിഴി നല്‍കി സ്വീകരിച്ചു. മോര്‍ച്ചകളുടെ പ്രസിഡന്റുമാരായ ജിജോ ജോസഫ്, എസ്.രതീഷ്, ജയപ്രകാശ് വാകത്താനം എന്നിവരും സുമാ വിജയന്‍, ഷൈലമ്മ രാജപ്പന്‍, ലീലാ വിജയപ്പന്‍, അഡ്വ.നോബിള്‍ മാത്യു തുടങ്ങിയവരും കുമ്മനത്തെ സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജയപ്രകാശ് നഢ, ദേശീയ ജനറല്‍ സെക്രട്ടറി എച്ച്.രാജ, നേതാക്കളായ ഒ.രാജഗോപാല്‍, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള, വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍, പി.എം.വേലായുധന്‍, അഡ്വ.ജോര്‍ജ്ജ് കുര്യന്‍, വി.വി.രാജേഷ്, വി.കെ.സജീവന്‍, അഡ്വ.ഗോപാലകൃഷ്ണന്‍, രാധാമണി, എം.ബി.രാജഗോപാല്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബി.രാധാകൃഷ്ണമേനോന്‍, പി.കെ. രവീന്ദ്രന്‍, പ്രൊഫ.ബി.വിജയകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, ടി.എന്‍.ഹരികുമാര്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, വെള്ളിയാകുളം പരമേശ്വരന്‍, ശങ്കരന്‍കുട്ടി, കെ.എം.സന്തോഷ്‌കുമാര്‍, കെ.ജി.രാജ്‌മോഹന്‍, കെ.പി.സുരേഷ്, ജി.ലിജിന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

India

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.