Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരം ഹരിത കുങ്കുമശോഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:59 pm IST
in Kottayam

കോട്ടയം: കേരളത്തിന്റെ സമരനായകനെ വരവേല്‍ക്കാന്‍ അമിത്്ഷാ ഇന്ന് കോട്ടയത്തെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്‌ക്ക് ജില്ലാ കമ്മിറ്റി നല്‍കുന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ കോട്ടയത്തെത്തുന്നത്. വിമോചനയാത്രയേയും അമിത്ഷായേയും വരവേല്‍ക്കാന്‍ കോട്ടയം അക്ഷരാര്‍ത്ഥത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. നഗരം പൂര്‍ണ്ണമായി ഹരിത കുങ്കുമശോഭയിലാണ്.

അമ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അറിയിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ല മുഴുവന്‍ ശക്തമായ പ്രചരണമാണ് അമിത്ഷായുടെ വരവേല്‍പ്പിന് ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരാണ് വിമോചനയാത്രയെ പണക്കിഴി നല്‍കി സ്വീകരിക്കുന്നത്. നെഹ്‌റു സ്റ്റേഡിയത്തില്‍ 2.30ന് സമ്മേളനം ആരംഭിക്കും. ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ക്കേ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും. വൈകിട്ട് നാലുമണിക്കാണ് അമിത്ഷാ വേദിയിലെത്തുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് സ്വാഗതം ആശംസിക്കും. ബിജെപി ദേശീയ സംസ്ഥാന നേതാക്കളായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, സി.കെ.പത്മനാഭന്‍, പി.എം.വേലായുധന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

സ്റ്റേഡിയത്തില്‍ എത്തുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് ഇരുപത്തഞ്ച് കേന്ദ്രങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ആംബുലന്‍സ് സംവിധാനങ്ങളും മെഡിക്കല്‍ വിഭാഗവും സ്റ്റേഡിയത്തില്‍ സേവാഭാരതി സജ്ജമാക്കിയിട്ടുണ്ട്. സിആര്‍പിഎഫിന്റെയും കേരള പോലീസിന്റെയും നിരീക്ഷണത്തിലാണ് നെഹ്‌റു സ്‌റ്റേഡിയത്തിലെ സമ്മേളനവേദി. കൂടാതെ അഞ്ഞൂറോളം വാളണ്ടിയര്‍മാരെയും ബിജെപി അണിനിരത്തും.

സമ്മേളനത്തിനെത്തുന്നവര്‍ വാഹനങ്ങള്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പാലാ, ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നെത്തുന്ന വലിയവാഹനങ്ങള്‍ കോട്ടയം റയില്‍വേ സ്‌റ്റേഷന് പുറകിലുള്ള ഗുഡ്‌ഷെഡ് റോഡിന്റെ വശത്തും തെറിയ വാഹനങ്ങള്‍ പോലീസ് ഗ്രൗണ്ടിന് സമീപം റോഡ് സൈഡിലും ആണ് പാര്‍ക്ക് ചെയ്യേണ്ടത്. ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി തുടങ്ങിയ നിയോജകമണ്ഡലങ്ങളില്‍നിന്നെത്തുന്ന വലിയവാഹനങ്ങള്‍ കോടിമത നാലുവരിപാത റോഡിന്റെ വശങ്ങളിലും ചെറിയ വാഹനങ്ങള്‍ കോടിമത മാര്‍ക്കറ്റ് റോഡ്ഭാഗത്തുമാണ് പാര്‍ക്ക് ചെയ്യേണ്ടത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ വാഹനങ്ങള്‍ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തകരെ ഇറക്കിയതിന് ശേഷം നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

പുതിയ വാര്‍ത്തകള്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.