Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദേശീയസമുദ്രനയം: കമ്മീഷന്‍ സിറ്റിങ്ങ് ഇന്ന് കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 10:47 pm IST
inErnakulam

മട്ടാഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ 2016.ദേശീയ സമുദ്ര നയപ്രഖ്യാപനത്തിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രൂപീകരിച്ച ഡോ: എസ്. അയ്യപ്പന്‍ കമ്മിഷന്‍ വ്യാഴാഴ്ച കൊച്ചിയില്‍ സിറ്റിങ് നടത്തും. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപമുള്ള സിഫ്‌നെറ്റ് ഹാളില്‍ ഉച്ചയ്‌ക്ക് 2ന് കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് അഭിപ്രായ സ്വീകരണ സിറ്റിങ്ങ് നടത്തുന്നത്. യു.പി.എ സ്ഥര്‍ക്കാര്‍ രൂപീകരിച്ച ഡോ: മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാപക വിവാദമായതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സമുദ്ര നയരൂപീകരണത്തിനായി പുതിയൊരു കമ്മിഷന്‍ സംഘത്തെ നിയോഗിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ: എസ് അയ്യപ്പന്‍ നേതൃത്വം നല്കുന്ന കമ്മീഷനില്‍ മത്സ്യ മേഖല ഗവേഷണ പഠന കേന്ദ്രങ്ങളിലെ പോള്‍ പാണ്ഡ്യന്‍, ഡോ: എ ഗോപാലകൃഷ്ണന്‍, ഡോ: എസ്. പ്രേംനാഥ് ഡോ:ഗോപാല്‍ തുടങ്ങിയവരുമുണ്ട്.

2015 ജൂലായ് 28ന് രൂപീകരിച്ച കമ്മീഷന്‍ ഇതിനകം വിവിധ തല ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.തീരദേശ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ‘ജനവരി 25 ന് മുംബൈയില്‍ മഹാരാഷ്‌ട്ര ഗോവ, ഗുജറാത്ത് മേഖലയില്‍ നിന്നുള്ള വര്‍ക്കായി നടത്തിയ സിറ്റിങ്ങ് പ്രതിഷേധത്തെ തുടര്‍ന്ന് ഫലവത്തായില്ല. കമ്മീഷന്റെ രണ്ടാമത്തെ സിറ്റിങ്ങാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. കേരളം കര്‍ണ്ണാടക മേഖലയില്‍ നിന്നുള്ളവര്‍ക്കായാണ് കൊച്ചിയിലെ സിറ്റിങ്ങ്. സമുദ്ര അനുബന്ധ മേഖലയിലുള്ളവര്‍ക്ക് ഇതിനകം ചോദ്യാവലി നല്‍കിയിട്ടുണ്ടെങ്കിലും വിദേശ കപ്പലുകളുടെ മത്സ്യ ബന്ധന അനുമതി വിഷയം വിവാദമായി നിലകൊള്ളുകയാണ്. ഈ ഘട്ടത്തിലാണ് സമുദ്ര നയരൂപീകരണ കമ്മിഷന്‍ സിറ്റിങ്ങ് നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Health

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Samskriti

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.