Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മണ്ണെടുപ്പു തുലച്ച പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:38 pm IST
in Kottayam

കറുകച്ചാല്‍ : ചങ്ങനാശ്ശേരി താലൂക്കിന്റെ കിഴക്കന്‍ പ്രദേശമായ മാടപ്പള്ളി കറുകച്ചാല്‍, നെടുംകുന്നം എന്നീ പഞ്ചായത്തുകളില്‍ കുന്നിടിച്ച് മണ്ണെടുത്ത പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു.

മാടപ്പള്ളി പഞ്ചായത്തിലെ വെങ്കോട്ട, കുട്ടഞ്ചിറ, ഹരിജന്‍ കോളനി, കുറുമ്പനാടം, പാലമറ്റം, മുതലപ്ര എന്നീ പ്രദേശങ്ങളിലും കറുകച്ചാല്‍ പഞ്ചായത്തിലെ മാമുണ്ട, പനയമ്പാല ചിറയ്‌ക്കല്‍, തുരുത്തിക്കാട്, ശാന്തിപുരം എന്നിവിടങ്ങളിലും നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, ആഴാംചിറ, നെത്തല്ലൂര്‍ എന്നീ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം തുടങ്ങി. ഈ പ്രദേശങ്ങളിലെല്ലാം പ്രധാന കുന്നുകള്‍ മണ്ണെടുത്തു നിരപ്പാക്കി. ഇപ്പോള്‍ നേരത്തെ തന്നെ കുടിവെള്ളത്തിനു ക്ഷാമമായി തുടങ്ങി. തണ്ണീര്‍തടങ്ങളും കുളങ്ങളും വറ്റി വരണ്ടു തുടങ്ങി. പല ഭാഗത്തെയും നിലങ്ങളും മണ്ണിട്ടു നികത്തികൊണ്ടിരിക്കുകയാണ്. പനയമ്പാലത്തോടിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ടു നികത്തി സ്വന്തമാക്കി. ഇതോടെ പനയമ്പാല ത്തോടിന്റെ വീതിയും കുറഞ്ഞു. കുടിവെള്ള ക്ഷാമം ആരംഭിച്ചെങ്കിലും പ്രദേശത്തെ മണ്ണെടുപ്പ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അധികൃതര്‍ അനധികൃത മണ്ണെടുപ്പ് അറിഞ്ഞഭാവമില്ല.മലകള്‍ ഓരോന്നായി നിരന്നിട്ടും അടുത്ത മലകള്‍ നികത്താന്‍ മണ്ണു മാഫിയകള്‍ മുന്നോട്ടു പോകുകയാണ്.

കറുകച്ചാല്‍, മാടപ്പള്ളി, വാകത്താനം പഞ്ചായത്തുകളിലേക്ക് കുടിവെള്ള പൈപ്പുകള്‍ ഉണ്ടെങ്കിലും വെള്ളം എത്താറില്ല. കറുകച്ചാല്‍ ഭാഗത്ത് വെള്ളമെത്തിയിട്ട് മാസങ്ങളായി. ഇപ്പോള്‍ പലരും വെള്ളം വിലക്കു വാങ്ങുകയാണ്. ഇങ്ങനെ കൊണ്ടുവരുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാറില്ല.

കുളങ്ങളും തോടുകളും വറ്റിയെങ്കിലും കുടിവെള്ള വിതരണം തടസ്സംകൂടാതെ എത്തിക്കുവാനുള്ള നടപടി വാട്ടര്‍ അതോറിറ്റി സ്വീകരിക്കണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.