Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇടതുഹര്‍ത്താല്‍ ജനങ്ങളെ കബളിപ്പിക്കാന്‍: കര്‍ഷകമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:34 pm IST
inKottayam

കോട്ടയം: റബ്ബര്‍ വിലയിടിവിനെതിരെ എല്‍ഡിഎഫ് ഇന്ന് നടത്തുന്ന ജില്ലാ ഹര്‍ത്താല്‍ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍ ആരോപിച്ചു. റബ്ബര്‍ വിലയിടിവ് തടയാന്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ എടുത്ത എല്ലാ നടപടികളും വന്‍കിട റബര്‍ വ്യവസായ ലോബിക്കുവേണ്ടി അട്ടിമറിച്ചത് ഒന്നാം യുപിഎ ഗവണ്‍മെന്റാണ്. ഇടത് മുന്നണി ഈ നടപടികളെ എതിര്‍ത്തില്ലെന്ന് മാത്രമല്ല പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റബ്ബര്‍മേഖലയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. റബ്ബര്‍ ഇറക്കുമതിച്ചുങ്കം 25ശതമാനം ആക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തുറമുഖനിയന്ത്രണവും ഏര്‍പ്പെടുത്തി. കൂടാതെ സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിക്ക് താല്‍ക്കാലിക നിരോധനവും ഏര്‍പ്പെടുത്തിയ ശേഷം ഹര്‍ത്താല്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. റബ്ബര്‍ കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന ഇടതുമുന്നണി തങ്ങളുടെ ഭരണകാലത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് എന്ത് സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് പി.ആര്‍.മുരളീധരന്‍ ആവശ്യപ്പെട്ടു.

ചങ്ങനാശേരി: ഇടതുമുന്നണി ആഹ്വാനം ചെയ്തിട്ടുള്ള കോട്ടയം ജില്ലയിലെ ഹര്‍ത്താല്‍ രാഷ്‌ട്രീയ തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം.ബി.രാജഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ റബ്ബര്‍വിഷയം ഉന്നയിക്കാതെ തെരഞ്ഞെടുപ്പ് സമയം ആയപ്പോള്‍ ഹര്‍ത്താലുമായി ഇറങ്ങിപ്പുറപ്പെട്ടത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അപഹാസ്യമായ സിപിഎമ്മിന്റെ നടപടി ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ സെക്രട്ടറി എന്‍.പി.കൃഷ്ണകുമാര്‍, മണ്ഡലം കണ്‍വീനര്‍ എം.എസ്. വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ പി.സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.