Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മദ്യവില്‍പനയും വന്യമൃഗവേട്ടയും; കിഴക്കന്‍ വനമേഖല അരക്ഷിതംഅനന്ദു തലവൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 03:07 pm IST
in Kollam

പത്തനാപുരം: ജില്ലാ അതിര്‍ത്തിയിലടക്കമുള്ള വനമേഖലകളില്‍ അനധികൃതമദ്യവില്‍പനയും വന്യമൃഗവേട്ടയും വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കൊല്ലം-പത്തനംതിട്ട ജില്ലാ അതിര്‍ത്തി പ്രദേശമായ മലയോര മേഖലകളിലാണ് അനധികൃത മദ്യ വില്‍പനയും മൃഗവേട്ടയും വ്യാപകമായത്.

രണ്ടു ജില്ലകളുടേയും അതിര്‍ത്തി മേഖലയായതിനാല്‍ പോലീസും എക്‌സൈസും ഫോറസ്റ്റ് അധികാരികളും കാര്യമായ പരിശോധനകള്‍ നടത്താത്തതാണ് മൃഗവേട്ട അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുവാന്‍ കാരണം. പാടം, പൂമരുതിക്കുഴി, കിഴക്കേവെളളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശേരി, ചെമ്പനരുവി മേഖലകളിലാണ് മദ്യ വില്‍പനയും മൃഗവേട്ടയും നടക്കുന്നത്. കുന്നിക്കോട്, പത്തനാപുരം, കോന്നി എന്നിവിടങ്ങളിലെ ബീവറേജസ് ഷോപ്പുകളില്‍ നിന്നും വാങ്ങുന്ന വില കുറഞ്ഞ മദ്യം ചെറുകിടവ്യാപാരികളും ഒഴിഞ്ഞ മേഖലകളിലെ ചില വീടുകളിലും വച്ച് വില്‍പന നടക്കുന്നുണ്ട്. മൂന്നിരട്ടി വില വരെ വാങ്ങിയാണ് വില്‍പന.

വലിയ മുതല്‍ മുടക്കില്ലാതെ വന്‍ലാഭം ലഭിക്കുന്നതിനാല്‍ വൃദ്ധരും ചെറുപ്പക്കാരും ചില സ്ത്രീകളും അടക്കം മദ്യവില്‍പനക്കായി രംഗത്തുണ്ട്. പൊതുഅവധി ദിവസങ്ങളില്‍ വരെ വില്‍പന തകൃതിയായിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഉള്‍വനങ്ങളില്‍ കുഴികളെടുത്ത് ടാര്‍പ്പാളിന്‍ വിരിച്ച് കോട നിര്‍മ്മിച്ച് വാറ്റിയെടുക്കുന്ന വ്യാജച്ചാരായവില്‍പനയും മലയോരത്ത് ചിലയിടങ്ങളിലുണ്ട്. ഇതിനുപുറമെ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുകളുപയോഗിച്ചാണ് മൃഗവേട്ട. പന്നി, കേഴ, കൂരന്‍, മുളളന്‍ പന്നി എന്നിവയാണ് കൂടുതലും വേട്ടയാടപ്പെടുന്നത്. എയര്‍ ഗണ്‍ ഉപയോഗിച്ച് ചെവിയന്‍, മലയണ്ണാന്‍, കീരി, പാറാന്‍ എന്നിവയേയും ചില അപൂര്‍വയിനം പക്ഷികളേയും കൊല്ലുന്നതും പതിവായിട്ടുണ്ട്.

ഇതില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്ലയിനം ഇറച്ചികള്‍ പ്രതിഫലമായി നല്‍കുന്നതായും ആക്ഷേപമുണ്ട്. പത്തനാപുരം, കോന്നി പോലീസ്, എക്‌സൈസ്, വനം വകുപ്പുകളുടെ പരിധിയിലാണ് ഇത് കൂടുതലും നടക്കുന്നത്. ചാണക ക്കുഴിയില്‍ ഒളിപ്പിച്ച നിലയില്‍ കുറെ നാള്‍ മുമ്പ് വന്യമൃഗങ്ങളുടെ കൊമ്പും സമീപത്തെ വനത്തില്‍ നിന്ന് വന്യമൃഗങ്ങളുടെ അസ്ഥികൂടങ്ങളുടെ ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. പെരുമ്പാമ്പിനെ മോഷ്ടിക്കുകയും പുലിനഖവുമായി ഒരു സംഘത്തെ പിടികൂടിയതും കിഴക്കന്‍ മേഖലയില്‍ തന്നെയാണ്. എന്നാല്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ നടത്തുന്ന പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.