Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചരിത്രസ്മരണകളുമായി ഇന്ന് പോലീസ് സ്റ്റേഷന്‍ പറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 11:24 pm IST
inErnakulam

പള്ളുരുത്തി: പോയകാലത്തിന്റെ ഓര്‍മ്മകളുമായി അഴകിയകാവിലെ പാട്ടുതാലപ്പൊലിയുടെ ഭാഗമായി ഇന്ന് പോലീസ് സ്റ്റേഷന്‍ പറനടക്കും. പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രവും നിലവിലെ പോലീസ് സ്റ്റേഷനുമായി ചരിത്രപരമായ ചിലകുടിച്ചേരലുകളുണ്ട്. രാജ ഭരണകാലത്ത് നിലവിലെ പോലീസ് സ്റ്റേഷന്‍ ഭരണയന്ത്ര തിരിക്കുന്ന കച്ചേരിയായിരുന്നു. രാജഭരണം മാറി പിന്നീട് കച്ചേരിപ്രവര്‍ത്തിച്ചിരുന്നിടം പോലീസ് സ്റ്റേഷനായിമാറി.

അഴകിയകാവിലെ പാട്ടുതാലപ്പൊലിയോടനുബന്ധിച്ച് കച്ചേരിയില്‍ സ്ഥിരമായി ദേവിയുടെ എഴുന്നള്ളത്തും പറയെടുപ്പും നടത്തിയിരുന്നു. പോലീസ് സ്റ്റേഷന്‍ ആയതിനുശേഷവും ഈ രീതിക്ക് മാറ്റം വന്നില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പറയെടുപ്പുദിവസം പറനല്‍കുന്നതിന് നേതൃത്വം നല്‍കുകയാണ് പതിവ്. ചില തല്പരകക്ഷികള്‍ സ്റ്റേഷനില്‍ പറയെടുപ്പുനടത്തുന്നതിനെതിരെ രംഗത്തുവന്നെങ്കിലും കേരള നിയമസഭ അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ പറയെടുപ്പ് പോലീസ് സ്റ്റേഷനില്‍ നടത്തുന്നതിന് അംഗീകാരം നല്‍കുകയായിരുന്നു.

ഇന്ന് വൈകിട്ട് 4ന് ക്ഷേത്രത്തില്‍നിന്നും ആനപ്പുറത്ത് ദേവിഏറനാട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും, കോതകുളങ്ങര ശാസ്താ ക്ഷേത്രത്തില്‍ ഇറക്കിപൂജയും നേദ്യവും പറയെടുപ്പും നടക്കും. തിരിച്ച് വെങ്കിടാചലപതിക്ഷേത്രത്തിലും പറയെടുപ്പുനടക്കും. തുടര്‍ന്ന് പഴയകച്ചേരിയുടെ സ്ഥാനത്ത് നിലകൊള്ളുന്ന സിഐ ഓഫീസിനുമുന്നില്‍ പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പറനിറക്കല്‍ നടക്കും.

തുടര്‍ന്ന് ട്രാഫിക്ക് സ്റ്റേഷനിലും, പള്ളുരുത്തി പോലീസ് സ്റ്റേഷനിലും പറയെടുപ്പുനടക്കും. മട്ടാഞ്ചേരി അസി.പോലീസ് കമ്മീഷണര്‍ ജി.വേണു പോലീസ് സ്റ്റേഷന്‍ പറയ്‌ക്ക് നേതൃത്വം നല്‍കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശ്രീരാമനാമവിജയം കഥകളി

Samskriti

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.