Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്വാമി ചിദാനന്ദപുരിക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമശ്രമം: ജില്ലയിലെങ്ങും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 06:03 pm IST
in Kozhikode

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മപ്രഭാഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും സ്വാമിയെ അക്രമിക്കാന്‍ ശ്രമം നടത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ നടപടിക്കെതിരെ കോഴിക്കോട് ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി. കോഴിക്കോട് ടൗണ്‍, കൊയിലാണ്ടി, ഉള്ളിയേരി, ബാലുശ്ശേരി, പൂക്കാട്, പൊയില്‍ക്കാവ്, പന്തീരാങ്കാവ്, പുത്തൂര്‍മഠം, കുന്ദമംഗലം, പുതുപ്പാടി, അത്തോളി, രാമനാട്ടുകര, താമരശ്ശേരി, കുറ്റിയാടി, മുക്കം, വടകര, അരിക്കുളം, പേരാമ്പ്ര, പെരുവയല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന പ്രതിഷേധപ്രകടനം കിളിപ്പറമ്പ് ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. സമാപന പൊതുയോഗം ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ.ഷൈനു, ജനറല്‍ സെക്രട്ടറി അനില്‍ മായനാട് എന്നിവര്‍പ്രസംഗിച്ചു. കെ.വി.വത്സകുമാര്‍, ഇ.വിനോദ്കുമാര്‍, ലാലുമാനാരി, ടി.പി. വിവേകാനന്ദന്‍, ഷിജു പള്ളിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധത്തിന് ഗോപിനാഥ് കൊല്ലം, വി.സി. ബിജു, വി.കെ. ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അത്തോളി: അത്തോളിയില്‍ നടത്തിയ പൊതുയോഗത്തില്‍ സി.കെ.രവി സംസാരിച്ചു. പ്രകടനത്തിന് സി. ലിജു, ശ്രീനിവാസന്‍ കുടക്കല്ല്, സി.കെ.രവി, ആര്‍.എം. വിശ്വന്‍, ആര്‍എം. കുമാരന്‍, ദിനേശന്‍, ഷൈജിത്ത്, ടി.ഒ. ഷിബു, മന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.കെ. രവി സംസാരിച്ചു.

ബാലുശ്ശേരി: സ്വാമി ചിദാനന്ദപുരി ക്കുനേരെയുണ്ടായ ഡിവൈഎഫ്‌ഐ അതിക്രമത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധമിരമ്പി. സംഘവിവിധക്ഷേ ത്ര സംഘടനകളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. ബാലുശ്ശേരി ചിറക്കല്‍കാവ് ശ്രീ ചാമുണ് ഡേശ്വരി ക്ഷേത്ര പരിസര ത്തും നിന്നും ആരംഭിച്ച പ്രകടനം ബസ്സ്റ്റാന്റില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ ബിജെപി നിയോജ കമണ്ഡലം പ്രസി ഡണ്ട് എന്‍.പി. രാമദാസ് സംസാരിച്ചു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ മാതൃ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുക ണക്കിനാളുകള്‍ അണിനിരന്ന പ്രകടന ത്തിന് ആര്‍എസ്എസ് നേതാക്കളായ സി.കെ. സുഭാഷ്, പി. ബിനില്‍, ഇ.രാധാ കൃഷ്ണന്‍, കെ.എം സുരേന്ദ്രന്‍, കെ. സി വിനോദ്, ബിജെപി നേതാക്കളായ ടി. ബാലസോമന്‍, എം.സി ശശീന്ദ്രന്‍, എം.ഇ ഗംഗാധരന്‍, രാജേഷ് കായണ്ണ, കെ.കെ ഗോ പിനാഥന്‍ മാസ്റ്റര്‍, ഹിന്ദുഐക്യവേദി നേതാക്കളായ പി. കെ. ബാലന്‍, രാജ്‌മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടകര: സ്വാമിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ യുവമോര്‍ച്ച വടകര മണ്ഡലം കമ്മിറ്റി അപലപിച്ചു. ഹൈന്ദവനേതാക്കള്‍ക്കെതിരെ സിപിഎം നിരന്തരമായി നടത്തുന്ന ആക്രമണങ്ങള്‍ക്ക് എതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നിധിന്‍ അറക്കിലാട് അധ്യക്ഷത വഹിച്ചു.

രഗിലേഷ് അഴിയൂര്‍ സംസാരിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജെ. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. സി.പി. എമ്മിന്റെ അസഹിഷ്ണുതയ്‌ക്ക് തെളിവാണ് ഈ ആക്രമണശ്രമമെന്ന് അദ്ദേഹം പറഞ്ഞു. സുനില്‍കുമാര്‍, കെ. ബൈജു, വേണു അറക്കിലാട് സംസാരിച്ചു.

വടകരയില്‍ നടന്ന പ്രതിഷേധത്തിന് സദാനന്ദന്‍, ആയാടത്തില്‍ ,കെ.സുനില്‍ കുമാര്‍, വി.പി.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു

കുറ്റിയാടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് വിനോദന്‍ നരിക്കുട്ടുംചാല്‍, ബാബു പി.എം. ബിജു, സി.പി. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Entertainment

മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ് കൂട്ടുകെട്ടിലെ മികച്ച ക്ലാസിക്‌; “കിരീടം” റീറിലീസിന് ഒരുങ്ങി

Entertainment

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

Kerala

എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് നീക്കം; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടപ്പരോൾ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലപിച്ചത് ലോക് ഭവന്റെ നിർദേശപ്രകാരം; മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നു: വി.ഡി സതീശൻ

ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു, പ്രോ ടേം സ്പീക്കർ ചുമതല ആയതിനാൽ ചടങ്ങ് ഗവർണർക്ക് മുന്നിൽ

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴ വിരുന്നൊരുക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയ മെലോണി

ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരം, ധാർഷ്ട്യം പരാജയകാരണമായി

സ്വർണവില വീണ്ടും കൂടി: ഇന്ന് സ്വർണം വാങ്ങുമ്പോൾ നൽകേണ്ടത്…

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.