Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പൂക്കോട്ടുംപാടം എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണം: ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 02:41 pm IST
in Malappuram

മലപ്പുറം: ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയെ അകാരണമായി മര്‍ദ്ദിച്ച പൂക്കോട്ടുംപാടം എസ്‌ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ കാണിച്ചുകൊടുത്തതിനാണ് വി.എസ്.പ്രസാദിന് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ബിജെപി ചുങ്കത്തറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പള്ളിക്കുത്ത് മണ്ഡലത്തില്‍ ബിജുവിനെയാണ് സിപിഎമ്മുകാര്‍ വധിക്കാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആറംഗ സംഘം മുട്ടിവിളിച്ചു. വാതില്‍ തുറന്ന ബിജുവിന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. അതിന് ശേഷം ബിജുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. അപ്പോഴേക്കും പരിസരവാസികള്‍ ബഹളം കേട്ട് എഴുന്നേറ്റു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ബിജു കുതറിമാറാന്‍ ശ്രമിച്ചതിനാല്‍ കാലില്‍ മാത്രമാണ് പെട്രോള്‍ വീണത്. അതുകൊണ്ട് കൂടുതല്‍ ഭാഗങ്ങൡ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. ബിജു വേഗം തന്നെ സമീപത്ത് താമസിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ വിളിച്ചു വരുത്തി. വഴിയില്‍ വെച്ച് വി.എസ്.പ്രസാദ് ബിജുവിന്റെ വീട്ടില്‍ നിന്നും ഓടി മറയുന്ന അക്രമികളെ കാണുകയും ചെയ്തു. അപ്പോഴേക്കും എടക്കര എസ്‌ഐയുടെ ചാര്‍ജ്ജുള്ള പൂക്കോട്ടുംപാടം എസ്‌ഐയും സംഘവും സ്ഥലത്തെത്തി. ബിജുവിനെ വധിക്കാന്‍ ശ്രമിച്ചവരെ താന്‍ കണ്ടുവെന്നും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള ആവശ്യത്തെ തമാശ കേള്‍ക്കുന്ന ലാഘവത്തോടെയാണ് എസ്‌ഐ കേട്ടത്. ബിജുവിന്റെ വീട്ടില്‍ നിന്നും ഓടിമറഞ്ഞ ആളുടെ വീടടക്കം പറഞ്ഞുകൊടുത്തെങ്കിലും എസ്‌ഐ ഗൗനിച്ചില്ല. പ്രതികളെ പിടികൂടുന്നതിന് പകരം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നീയല്ലേടാ കത്തിച്ചത് എന്ന് പറഞ്ഞ് എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവിനെയും പ്രസാദിനെയും എടക്കര സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. അവസാനം സിഐ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. പരിക്കേറ്റ വി.എസ്.പ്രസാദ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് പള്ളിക്കുത്ത് ഭാഗത്ത് സിപിഎം അക്രമം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടത്തിയ അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ധാരണയായിരുന്നു. പക്ഷേ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ രാത്രിയുടെ മറവില്‍ സിപിഎമ്മിന്റെ സ്തൂപം തകര്‍ത്തു. അതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പോലീസിനെ സാക്ഷി നിര്‍ത്തി ബസ് കാത്തിരിപ്പുകേന്ദ്രവും ബിജെപിയുടെ കൊടിമരങ്ങളും, പള്ളിക്കുത്ത് ക്ഷേത്രത്തിന്റെ ഫഌക്‌സ് ബോര്‍ഡുകളും സിപിഎമ്മുകാര്‍ തകര്‍ത്തു. പക്ഷേ ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് സിപിഎമ്മുകാര്‍ തന്നെ സ്വന്തം ഓഫീസിന് തീയിടുകയും ആ കുറ്റം ബിജെപിയുടെ മേല്‍ ആരോപിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് നിലമ്പൂര്‍ തഹിസില്‍ദ്ദാര്‍, ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം സിപിഎം ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മുട്ടിക്കടവില്‍ നിന്നും വാഹന പരിശോധനക്കിടെ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ചുങ്കത്തറ പഞ്ചായത്ത് സിപിഎം മെമ്പറുടെ സഹോദരന്‍ ഈ കേസില്‍ പ്രതിയാണ്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പള്ളിക്കുത്തും പരിസര പ്രദേശങ്ങളിലും സ്‌ഫോടനം നടത്തി ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ മേല്‍ കെട്ടിവെക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമമാണ് പൊളിഞ്ഞത്. അനധികൃത ക്വാറികള്‍ക്ക് സ്‌ഫോടക വസ്തുകള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഈ സിപിഎം മെമ്പര്‍.

അടുത്തിടെ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വന്ന ബിജുവിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎമ്മിന് ഗൂഢലക്ഷ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിപ്പെട്ട നിരവധി ആളുകളാണ് ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നത്. അവരെ ഭയപ്പെടുത്തി ബിജെപിയുടെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. പൂക്കോട്ടുംപാടം, എടക്കര എസ്‌ഐമാര്‍ സിപിഎം നേതാക്കന്മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ മനപൂര്‍വ്വം മര്‍ദ്ദിക്കുകയായിരുന്നുയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം സിപിഎം ഉണ്ടാക്കുന്ന പ്രകോപനമായ കാര്യങ്ങളിലൊന്നും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതിന്റെ കാരണം വി.എസ്.പ്രസാദിന്റെ ഇടപെടലുകളാണ്. സിപിഎം അക്രമത്തിന് എന്നും വിലങ്ങുതടിയായി നില്‍ക്കുന്നതും പ്രസാദാണ്.

പൂക്കോട്ടുംപാടം എസ്‌ഐക്കെതിരെ എസ്പി, ഐജി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.സുമേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന്‍, ബിജെപി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.സി.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.