Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മാര്‍ക്‌സിസ്റ്റുകാരെകൊണ്ട് വന്ദേമാതരം വിളിപ്പിക്കും: സി.കെ.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 07:37 am IST
in Malappuram

പെരിന്തല്‍മണ്ണ: ഇന്‍ക്വിലാബ് മാത്രം വിളിച്ച് ശീലിച്ച മാര്‍ക്‌സിസ്റ്റുകാരെകൊണ്ട് വന്ദേമാതരം വിളിപ്പിക്കാവുന്ന രാഷ്‌ട്രീയ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍. വിമോചനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നയിച്ച ജനരക്ഷായാത്രയുടെ ഉദ്ഘാടന വേദിയില്‍ വന്ദേമാതരം ചൊല്ലിയിരുന്നു. വന്ദേമാതരം മറന്നുതുടങ്ങിയ കോണ്‍ഗ്രസുകാര്‍ വീണ്ടുമത് പഠിക്കേണ്ട അവസ്ഥവന്നു. അത് തന്നെയായിരിക്കും സിപിഎമ്മുകാരുടെയും അവസ്ഥ. എന്നും വന്ദേമാതരവും ദേശീയബോധവും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളവരാണ് ബിജെപി പ്രവര്‍ത്തകര്‍. അതാണ് തുടര്‍ച്ചയായി തോല്‍വിയുണ്ടാകുമ്പോഴും വീണ്ടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിക്ക് കരുത്തേകുന്നത്. പോരാട്ടങ്ങളില്‍ കുഴിബോംബ് എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോള്‍ കേരളത്തില്‍ ധാരാളം മൊഴി ബോംബ് പൊട്ടുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആ ബോംബുകളാല്‍ തകര്‍ന്നു കഴിഞ്ഞു. നാണമുണ്ടെങ്കില്‍ രാജിവെച്ച് ജനങ്ങളോട് മാപ്പുപറയാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ആര്‍ജ്ജവം കാണിക്കണം. 14 മണിക്കൂര്‍ കമ്മീഷന് മുന്നില്‍ കുത്തിയിരുന്ന് ഗിന്നസ് ബുക്കില്‍ പേര് വരുത്താനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. അര്‍ദ്ധരാത്രിവരെ കുറ്റവാളിയെപ്പോലെ കമ്മീഷന് മുന്നിലിരുന്ന മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ അപമാനമാണ്. ബിജെപിയെ നിയമസഭ കാണിക്കില്ലെന്നാണ് ഇരുമുന്നണികള്‍ പറയുന്നത്. രാജ്യം ഭരിക്കുന്ന മോദിയുടെ പാര്‍ട്ടിക്ക് കേരളം ഭരിക്കാന്‍ ആരുടെയും ഒത്താശ ആവശ്യമില്ല ജനപിന്തുണ മാത്രം മതി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.എം.വേലായുധന്‍, പ്രമീള നായിക്, വി.കെ.സജീവന്‍, വി.വി.രാജേഷ്, ശോഭാ സുരേന്ദ്രന്‍, പി.രാഘവന്‍, കെ.രാമചന്ദ്രന്‍, രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Spiritual

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.