Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

താനൂര്‍ സബ് രജിസ്ട്രാള്‍ ഓഫീസിലെ വെള്ളപ്പകര്‍പ്പ് ചോര്‍ച്ച: വിജിലന്‍സ് വിശദീകരണം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 01:43 pm IST
inMalappuram

താനൂര്‍: താനൂര്‍ സബ് രജിസ്ട്രാഫീസില്‍ നിന്നും സബ്രജിസ്ട്രാറുടെ അഭാവത്തിലും ഓഫീസ് സീലോ, മുദ്രയോ,സ്റ്റാമ്പോ ഇല്ലാതെ ആധാരങ്ങളുടെ പ്രിന്റെട് കോപ്പികള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ജില്ലാ രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം താനൂര്‍ സബ് രജിസ്ട്രാള്‍ ഓഫീസിലെത്തിയ ജില്ലാ രജിസ്ട്രാള്‍ ഓഫീസിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി. സ്റ്റാഫുകളില്ലാത്തതും ഭൂമാഫിയകളും, ചില ആധാരമെഴുത്തുകാരും അനിയന്ത്രിതമായി ഓഫീസിനകത്ത് കടന്ന് കറങ്ങുന്നതും ജില്ലാ രജിസ്ട്രാര്‍ ശക്തമായ വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തുവാന്‍ സബ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസങ്ങളിലായി ഒട്ടനവധി ആധാരങ്ങളുടെ പ്രിന്റെട് കോപ്പികള്‍ സീലോ, മുദ്രയോ, സ്റ്റാമ്പോ ഇല്ലാതെ ഭൂമി മാഫിയകള്‍ കൈവശപ്പെടുത്തിയതായി താനൂരിലെ പൊതുപ്രവര്‍ത്തകനും വിവരവകാശ പ്രവര്‍ത്തകനുമായ ഒരാള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ടോള്‍ ഫ്രീയായും മലപ്പുറം വിജിലന്‍സിന് നേരിട്ടും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി വിശദീകരണം ആവശ്യപ്പെട്ടത്. പരാതിയോടൊപ്പം ഇത്തരത്തിലുള്ള വെള്ള പ്പകര്‍പ്പുകളുടെ കോപ്പികളും ഹാജരാക്കിയതായും സൂചനയുണ്ട്. ഈ അടുത്തായി ധാരാളം വെള്ളപ്പകര്‍പ്പുകള്‍ സബ്‌രജിസ്ട്രാര്‍ അറിയാതെ ഭൂമാഫിയകളുടെ കരങ്ങളിലെത്തിയതായി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല ഭൂമാഫിയകള്‍ക്കും ജീവനക്കാരുമായി സ്വാധീനമുള്ളവര്‍ക്കും മുന്‍ഗണനാക്രമം പാലിക്കാതെ വളരെ നിഷ്പ്രയാസം കാര്യങ്ങള്‍ നടത്തികൊടുക്കുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.്. നിലവില്‍ സബ്രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖകരമാക്കുവാന്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.