Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിമോചന യാത്രാ വേദിയില്‍ സിപിഎം വിട്ടുവന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം പൊയിനാച്ചിയില്‍ വിമോചന യാത്രയ്‌ക്ക് പ്രൗഢോജ്ജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:34 pm IST
inKasargod

ഉദുമ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കന്ന വിമോചന യാത്ര ഉദുമ മണ്ഡലം സ്വീകരണ സ്ഥലമായ പൊയിനാച്ചിയിലെത്തുന്നതും കാത്ത് ക്ഷമയോടെ നിന്നത് ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭാഗങ്ങളില്‍ നിന്ന് പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിന് തൊട്ടു പിന്നാലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാനെത്തിയ ആര്‍എസ്പി, സിപിഎം പ്രവര്‍ത്തകര്‍ കൂടിയാണ്. ഉച്ചകഴിഞ്ഞ് മുന്നിനായിരുന്നു പൊയിനാച്ചിയില്‍ സ്വീകരണ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉപ്പളയില്‍ നിന്നുമുള്ള ഉദ്ഘാടന വേളയിലും കാസര്‍കോട്ടെ സ്വീകരണ സ്ഥലത്തുമുണ്ടായ പ്രവര്‍ത്തകരുടെ ആവേശത്തിരയില്‍, അവരിലൊരാളായി മാറി, അവര്‍ക്ക് വേണ്ടി സംസാരിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ്, ഇരുമുന്നണികളും പാവപ്പെട്ട തൊഴിലാളികളോട് ചെയ്യുന്ന വഞ്ചനയും അനീതിയും തുറന്ന് കാട്ടി സ്വീകരണത്തിന് നന്ദി പറഞ്ഞ് ഉദുമ മണ്ഡലം കമ്മറ്റിയുടെ സ്വീകരണ സ്ഥലത്തെിയപ്പോള്‍ സമയം ആറുമണിയോടടുത്തു.

ഉദുമ മണ്ഡലം അതിര്‍ത്തിയായ തെക്കില്‍ പാലം പരിസരത്ത് നിന്ന് വാദ്യമേളങ്ങളുടേയും നൂറുകണക്കിന് ബൈക്കുകളുടേയും അകമ്പടിയോടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും മണ്ഡലം നേതാക്കളും ചേര്‍ന്ന് കുമ്മനത്തെ പൊയിനാച്ചിയിലെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. പരാതികളും പരിഭവങ്ങളുമില്ലാതെ കുമ്മനത്തെ കാത്തുനിന്ന പ്രവര്‍ത്തകര്‍ കുമ്മനം വേദിയിലെത്തിയപ്പോള്‍ ആവേശഭരിതരായി മുദ്രാവാക്യങ്ങള്‍ വിളികളുയര്‍ത്തി.

സ്വീകരണ ചടങ്ങില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ എടപ്പണി, ചന്ദ്രന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കുറ്റിക്കോല്‍ സംസാരിച്ചു. വേദിയില്‍വെച്ച് മണ്ഡലത്തിലെ പ്രസിഡന്റുമാര്‍, പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ കുമ്മനത്തിന് പൊന്നാടയണിയിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ പാര്‍ട്ടിഫണ്ട് കുമ്മനത്തെ ഏല്‍പ്പിച്ചു. ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് ജനങ്ങളോട് പറയാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് കഴിയുന്നില്ല. പകരം അവര്‍ തേജോവധ രാഷ്‌ട്രീയമാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇതര പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് വന്ന ആര്‍എസ്പി മുന്‍ ജില്ലാ കമ്മറ്റി അംഗം ജയകൃഷ്ണന്‍ തച്ചങ്ങാട്, സിപിഎം പ്രവര്‍ത്തകരായ കുണ്ടംകുഴിയിലെ കെ.നാരായണന്‍ ബദിരകടവ്, സുനില്‍കുമാര്‍ കൂവാര, ബന്തടുക്കയിലെ സിഐടിയു പ്രവര്‍ത്തകനായിരുന്ന നാരായണന്‍ മല്ലംപാറ എന്നിവരെ കുമ്മനം രാജശേഖരന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബാബുരാജ് സ്വാഗതവും സദാശിവന്‍ മണിയങ്ങാനം നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Entertainment

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.