Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിമോചന യാത്ര ജില്ലയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 09:31 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോടന്‍ ജനതയെ ആവേശത്തിരയിളക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ജില്ലയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറി. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും വന്‍ സ്വീകരണങ്ങളാണ് യാത്രക്ക് ലഭിച്ചത്. ഉച്ചക്ക് 1 മണിയോടെ ഉപ്പളയില്‍ നിന്നും പ്രയാണം ആരംഭിച്ച യാത്ര കാസര്‍കോട്, പൊയിനാച്ചി സ്വീകരണങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് നഗരത്തിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. കാഞ്ഞങ്ങാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ പതാകകളാല്‍ മൂടി പതിയാരിങ്ങളാണ് യാത്രയെ വരവേറ്റത്. യാത്ര കടന്നുവന്ന പാതകള്‍ക്കിരുവശവും പതാക വീശി കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്നതായിരുന്നു ലഭിച്ച സ്വീകരണങ്ങള്‍ തെളിയിക്കുന്നത്. സപ്തഭാഷാ സംഗമ ഭൂമിയെ ആവേശത്തിലാറാടിച്ച് രാത്രിയോടു കൂടി യാത്ര കണ്ണൂരിന്റെ മണ്ണിലേക്ക് കടന്നു. ഇരുട്ടിനെയും അവഗണിച്ച് യാത്ര കടന്നുപോയ വഴികളില്‍ പതിനായിരങ്ങള്‍ കുമ്മനത്തിന് ആശംസകളര്‍പ്പിക്കാന്‍ അണിനിരന്നു. ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്ന തേജോവധ നിഷേധാത്മക രാഷ്‌ട്രീയമല്ല സമാധാനത്തിന്റെയും ശാന്തിയുടേയും പാത സ്വീകരിച്ചുകൊണ്ട് ജനകീയ വികസനത്തിന് മുന്നോക്കം നല്‍കിക്കൊണ്ടുള്ള നയമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു യാത്രയിലുടനീളമുള്ള പ്രസംഗങ്ങള്‍. എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്ല്യനീതി ഇത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വിമോചനയാത്ര നടത്തുന്നത്.

നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയിട്ടും യാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് കാസര്‍കോട് നഗരവീഥികളില്‍ നിറഞ്ഞ് നിന്നത്. കാസര്‍കോടെത്തിയ യാത്രയെ ബാന്‍ഡ് മേളവും ബൈക്ക് റാലിയും അകമ്പടി സേവിച്ചു. കാസര്‍കോട് നല്‍കിയ സ്വീകരണത്തില്‍ ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എം.സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, പി.രാധാമണി, രവിപ്രസാദ്, സഞ്ജീവഷെട്ടി, പ്രമീള.സി.നായ്‌ക്, വി.വി.രാജന്‍, അനില്‍ കോടോത്ത്, മാലതി റായ്, മാലതി സുരേഷ്, പി.രമേഷ്, ശിവകൃഷ്ണഭട്ട്, പി.ആര്‍.സുനില്‍, സ്വപ്‌ന, ലത സംസാരിച്ചു. ഗുരുപ്രസാദ് വന്ദേമാതരം ആലപിച്ചു. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി സ്വാഗതവും, രാജേഷ് ഷെട്ടി നന്ദിയും പറഞ്ഞു.

എല്ലാ രംഗത്തും സമഗ്രമായ വികസനം, അക്രമ-കൊലപാതക രാഷ്‌ട്രീയത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനാണ് സിപിഎം ശ്രമം. ആദര്‍ശാധിഷ്ടിതവും മൂല്യാധിഷ്ടിതവുമായ പ്രവര്‍ത്തന ശൈലിക്കായി ജനങ്ങല്‍ മോഹിക്കുകയാണ്. അസ്വസ്ഥതക്കും സംഘര്‍ഷത്തിനു മെതിരെ കാര്‍ഷിക വ്യവസായ രംഗത്ത് സമാധാനം വേണം, അതാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഗ്രഹിക്കുന്നത് കുമ്മനം പറഞ്ഞു. പൊയിനാച്ചി: പൊയിനാച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍ എടപ്പണി, ചന്ദ്രന്‍ മാസ്റ്റര്‍, ചന്ദ്രന്‍ കുറ്റിക്കോല്‍ സംസാരിച്ചു. ബാബുരാജ് സ്വാഗതവും സദാശിവന്‍ മണിയങ്ങാനം നന്ദിയും പറഞ്ഞു. ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് ജനങ്ങളോട് പറയാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് കഴിയുന്നില്ല. പകരം അവര്‍ തേജോവധ രാഷ്‌ട്രീയമാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.