Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാതൃകാ ഇടനാഴി പ്രഖ്യാപനത്തില്‍ മാത്രം; സുരക്ഷയില്ലാതെ ദേശീയപാത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 08:32 pm IST
inAlappuzha

ചേര്‍ത്തല: റോഡ് സുരക്ഷാവാരാചരണം പൊടിപൊടിക്കുമ്പോളും മാതൃകാ ഇടനാഴിയില്‍ പോലും സുരക്ഷയൊരുക്കാതെ അധികൃതര്‍. ദേശീയപാതയില്‍ ഒറ്റപ്പുന്ന മുതല്‍ മണ്ണുത്തി വരെ മാതൃകാ സുരക്ഷാ പാതയായി പ്രഖ്യാപിച്ചിട്ടുെങ്കിലും ഇത് സംബന്ധിച്ച യാതൊരു ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. റോഡ് സുരക്ഷയുടെ പേരില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമ്പോഴും ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

ദേശീയപാതയില്‍ ഒറ്റപ്പുന്ന ജംക്ഷന് സമീപം നാലുവരി പാത അവസാനിക്കുന്നിടത്ത് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡോ മറ്റ് സൂചനകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നത്. നാലുവരി പാത അവസാനിച്ച് ഇരട്ടവരി പാതയാകുന്നത് ഡ്രൈവര്‍മാര്‍ക്ക് നേരത്തെ മനസിലാക്കുവാന്‍ കഴിയാതെ വരുകയും വടക്കു നിന്നു വരുന്ന വാഹനങ്ങള്‍ റോഡിന് മധ്യത്തിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുമാണ് അപകടങ്ങള്‍ പതിവാകുന്നത്. ഡിവൈഡറിന്റെ ഭാഗത്ത് തുടര്‍ച്ചയായി വെള്ള വരകളുങ്കെിലും പലപ്പോഴും ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല.

രാത്രിയാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ഡിവൈഡറില്‍ രാത്രിയില്‍ ശ്രദ്ധയില്‍പ്പെടുന്ന തരത്തില്‍ റിഫഌക്ടര്‍ ലൈറ്റുകളും മറ്റ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമു്. ഇതിനാവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ ദേശീയപാതാ അധികൃതരും, മോട്ടര്‍വാഹന വകുപ്പും വിമുഖത കാട്ടുകയാണ്. പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങും കെട്ടിട നിര്‍മാണ സാമഗ്രികള്‍ പതിവായി ഇറക്കിയിടുന്നതും ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു്. ചില വാഹനങ്ങള്‍ സ്ഥിരമായി റോഡിന്റെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പരാതി നല്‍കുന്നുെങ്കിലും അധികാരികള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

നഗരത്തിലേക്കുള്ള പ്രവേശന കവാടമായ ഒറ്റപ്പുന്ന കവലയില്‍ സിഗ്നല്‍ സംവിധാനമടക്കം ഒരുക്കി അപകട സാധ്യത ഒഴിവാക്കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉാകണമെന്ന ആവശ്യം ഉയര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.