Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വിമോചന യാത്രയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 10:24 am IST
inKozhikode

ബാലുശ്ശേരി: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയെ വരവേല്‍ക്കാന്‍ ബാലുശ്ശേരി ഒരുങ്ങി. ബാലുശ്ശേരി ടൗണില്‍ 23ന് ഉച്ചയ്‌ക്ക് രണ്ടിന് നടക്കുന്ന സ്വീകരണപരിപാടിയില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എലത്തൂര്‍ നിയോജകമണ്ഡലത്തിലെ കാക്കൂരിലെ സ്വീകരണത്തിനുശേഷം നിയോജ കമണ്ഡലം അതിര്‍ത്തിയായ ബാലുശ്ശേരി മുക്കില്‍ നിന്ന് യാത്രയെ നിരവധി വാഹനങ്ങളുടേയും വാദ്യഘോഷ ങ്ങളുടേയും അകമ്പടിയോടെ സ്വീകരിക്കും. എസ്ബിടി പരിസരത്ത് നടക്കുന്ന ബാലുശ്ശേരി പൗരാവലി നല്‍കുന്ന സ്വീകരണ പൊതുസമ്മേളനത്തില്‍ യാത്ര നായകന്‍ കുമ്മനം രാജശേഖരന്‍, നേ താക്കളായ കെ.സുരേന്ദ്രന്‍, എംടി രമേശ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാ രിക്കും. എല്ലാ പഞ്ചായത്തുകളിലും വിളം ബര ജാഥ നടന്നു. നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടക്കും. കുടുംബ യോഗങ്ങള്‍, പഞ്ചായത്ത് തല യോഗങ്ങള്‍, ശുചീകരണ പരിപാടികള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരികയാണ്. ബാലുശ്ശേരി ടൗണില്‍ ഇന്നലെ വിളംബര ജാഥ നടത്തി. എം.സി ശശീന്ദ്രന്‍, കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, എന്‍.പി രാമദാസ്, രാജേഷ്‌കായണ്ണ, സി.കെ ബാലകൃഷ്ണന്‍, വട്ടക്കണ്ടി മോഹനന്‍, ആര്‍.എം കുമാരന്‍, ശോഭാരാജന്‍, ഷിബുജോര്‍ജ്, പി.കെ ശാന്ത. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

താമരശ്ശേരി: എല്ലാവര്‍ക്കും അന്നം, വെള്ളം ‘മണ്ണ്, തൊഴില്‍ തുല്ല്യ നീതി എന്നീ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്‌ക്ക് ജനുവരി 23 ന് താമരശ്ശേരിയില്‍ നല്‍കുന്ന സ്വീകരണം വിജയപ്രദമാക്കുന്നതിനു വേണ്ടി മഹിളാമോര്‍ച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റി മഹിളാ സംഗമം സംഘടിപ്പിച്ചു.

ബിജെപി മുന്‍ ജില്ലാ സിക്രട്ടറി ശോഭരാജന്‍ ഉല്‍ഘാടനം ചെയ്തു.നിഷ രാജു അധ്യക്ഷത വഹിച്ചു.

ഗിരീഷ് തേവള്ളി, വി.കെ.ചോയി കുട്ടി, കെ. മനോജ്, കെ.പി.രമേശന്‍, കട്ടി പ്പാറ ഗ്രാമപഞ്ചായത്ത് അംഗം വത്സല കനക ദാസ് ,മല്ലിക ലോഹിതാക്ഷന്‍, നീന അനില്‍, ഷൈമവിനോദ് പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.