Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എല്‍ഡിഎഫ് ഭീഷണിയെതുടര്‍ന്ന് അംഗന്‍വാടി മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 11:15 am IST
in Kollam

കൊട്ടാരക്കര: എല്‍ഡിഎഫ് ഭീഷണിയെതുടര്‍ന്ന് അംഗന്‍വാടി മാറ്റാന്‍ നീക്കം. പ്രതിഷേധവുമായി ബിജെപി രംഗത്ത്

ഇടതുകൗണ്‍സിലര്‍മാര്‍ അഴിഞ്ഞാടിയതിനെ തുടര്‍ന്ന് ഭയപ്പെട്ട ഓഫീസര്‍ അമ്മൂമ്മമുക്കില്‍ നിന്ന് അംഗന്‍വാടി മാറ്റാന്‍ ശ്രമം തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കണ്‍വീനറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഐസിഡിഎസ് ഓഫിസറെ ഉപരോധിച്ചു. ബിജെപി കൗണ്‍സിലറുടെ വാര്‍ഡായ അമ്മൂമ്മമുക്കില്‍ നിന്ന് അംഗനവാടി മാറ്റിയാല്‍ ശക്തമായ സമരങ്ങളുമായി ബിജെപി രംഗത്തിറങ്ങുമെന്ന് കണ്‍വീനര്‍ അമ്പലക്കര രമേശ് മുന്നറിയിപ്പ് നല്‍കി. ഒരംഗമെ നഗരസഭയില്‍ ബിജെപിക്കുള്ളൂ എന്നതിനാല്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വാര്‍ഡിലെ വികസനം തടസപെടുത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി എതിനെ ശക്തമായി നേരിടും. ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടുമെന്നും രമേശ് പറഞ്ഞു.

ശനിയാഴ്ചയാണ് നഗരസഭാ ഉപാധ്യക്ഷന്‍ എ.ഷാജുവിന്‍െ നേതൃത്വത്തില്‍ ഇടതുകൗണ്‍സിലര്‍മാര്‍ ശിശുക്ഷേമവികസന ഓഫീസിലെത്തി അംഗനവാടി മാറ്റിയെന്നാരോപിച്ച് ഏറെ നേരം സംഘര്‍ഷം സൃഷ്ടിച്ചത്.

നീലേശ്വരത്ത് ഇടതുകൗണ്‍സിലര്‍ ഉള്ളപ്പോള്‍ ബിജെപി കൗണ്‍സിലറുടെ വാര്‍ഡിലേക്ക് അംഗന്‍വാടി കൊണ്ടുപോയതായിരുന്നു ഇടതന്‍മാരെയും പുതിയതായി ഇടതുപാളയത്തിലെത്തിയ പിള്ള സഖാക്കളേയും ചൊടിപ്പിച്ചത്, 21-ാം നമ്പര്‍ അംഗനവാടിയായി അമ്മൂമ്മമുക്ക് വാര്‍ഡിലാണ് അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്.

പലസ്ഥലങ്ങളിലും മാറിമാറി പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി കുറച്ചു നാളായി അമ്മൂമ്മമുക്കിന്റെ തന്നെ ഭാഗമായിരുന്ന നീലേശ്വരത്തായിരുന്നു പ്രവര്‍ത്തനം. പഞ്ചായത്ത് നഗരസഭയായതോടെ അമ്മൂമ്മമുക്കും നീലേശ്വരവും പ്രത്യേകം ഡിവിഷനുകളായി. ഇതോടെ അമ്മൂമ്മമുക്കിലെ അംഗന്‍വാടി ഡിവിഷനില്‍ തന്നെ സ്ഥാപിക്കണമെന്ന് ബിജെപി കൗണ്‍സിലറായ അമ്പിളി ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയിരുന്നു. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി സുരക്ഷാകാരണത്താല്‍ അവിടെ നിന്നും മാറ്റണമെന്ന് സി.ഡി.പി.ഒയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നീലേശ്വരത്തു നിന്നും അംഗന്‍വാടി അമ്മൂമ്മമുക്കിലേക്കു മാറ്റിയത്. ഇതാണ് വീണ്ടും നീലേശ്വരത്തേക്ക് മാറ്റാന്‍ ഇടതു കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ നീലേശ്വരത്ത് ഇടതുകൗണ്‍സിലറായതകൊണ്ട് അംഗന്‍വാടി മാറ്റിയത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കപെടുമോ എന്ന ഭയമാണ് ഇതിന് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.