Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നിലമ്പൂരിലെ സിപിഎം അക്രമങ്ങള്‍ പോലീസിന്റെ ഒത്താശയോടെ: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 01:41 pm IST
inMalappuram

നിലമ്പൂര്‍: എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നത് പോലീസാണെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു.

എടക്കര എസ്‌ഐ സിപിഎമ്മിന്റെ വക്താവിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുടെ പ്രവര്‍ത്തനത്തെ അടിച്ചൊതുക്കുമെന്ന് ഭീഷണി മുഴക്കിയ സിപിഎം എടക്കര ഏരിയ സെക്രട്ടറിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട സിപിഎം നേതൃത്വം വിവിധ സ്ഥലങ്ങളില്‍ രാഷ്‌ട്രീയ കലാപങ്ങള്‍ നടത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി സിപിഎം ആക്രമണം വ്യാപകമാക്കിയിരിക്കുന്നു. നിലമ്പൂരില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോകുകയാണ്. ഈ കൊഴിഞ്ഞുപോക്ക് തടയുകയും നിലവിലുള്ളവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുമുള്ള തന്ത്രമാണ് സിപിഎം അക്രമങ്ങളുടെ പിന്നില്‍. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ നേതാക്കളെയും പാര്‍ട്ടിവിട്ടുപ്പോയവരെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി കള്ളകേസുകളില്‍ കുടുക്കിയിരിക്കുകയാണ്. എടക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയമാണ് സിപിഎമ്മുകാരെ കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നത്. എടക്കരയില്‍ വ്യാപകമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡും കൊടിമരങ്ങളും തകര്‍ത്തു. കൂടാതെ നിരവധി ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. എടക്കര എസ്‌ഐയുടെ മൗനാനുവാദത്തോടെ നടക്കുന്ന നരനായാട്ടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രക്ക് നിലമ്പൂരില്‍ നല്‍കുന്ന സ്വീകരണത്തില്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുകയാണ് നിരവധി ആളുകള്‍. വിമോചനയാത്ര നിലമ്പൂരിലെത്തുന്നതോടെ സിപിഎമ്മിന്റെ പതനം പൂര്‍ണ്ണമാകുമെന്ന് ഉറപ്പ്. കൊഴിഞ്ഞുപോകുന്ന അണികളെ തടയാന്‍ കണ്ണൂരിലെ രീതിയാണ് നിലമ്പൂരിലും പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അക്രമം അഴിച്ചുവിടുക. സിഐടിയു നേതാവ് രാജിവെച്ചതിന്റെ വിഷമം സിപിഎമ്മുകാര്‍ തീര്‍ത്തത് സ്വന്തം ഓഫീസ് കത്തിച്ചുകൊണ്ടാണ്. ഈ കുറ്റവും ബിജെപിയുടെ തലയില്‍ വെക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.

പോലീസിന്റെ പക്ഷപാതപരമായ നിലപാട് അംഗീകരിക്കാനാവില്ല. എടക്കര എസ്‌ഐ സ്ഥലം മാറ്റണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിതു കൃഷ്ണന്‍, ഷിനോജ് പണിക്കര്‍, അനില്‍കുമാര്‍, ശ്രീജിത്ത്, റിജു എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.