ശബരിമലയിലെ വിശ്വാസപ്രമാണങ്ങളും ആചാരാനുഷ്ഠാനങ്ങളും പവിത്രമായി നിലനില്‍ക്കണം. നൈഷ്ഠിക ബ്രഹ്മചാരിയാണല്ലോ അയ്യപ്പന്‍. അപ്പോഴതിന്റെ ചുവട്പിടിച്ചല്ലേ ആചാരാനുഷ്ഠാനങ്ങള്‍ തുടരാന്‍ പറ്റൂ? സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നു പറയുന്നതില്‍ ദേവഹിതപ്രകാരം കണക്കിലെടുത്താണ്. ഓരോ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ പറ്റില്ല- ‘പാടില്ല’ എന്നതിന് കാര്യകാരണങ്ങള്‍ ഉണ്ടായിരിക്കാം. പ്രാചീനകാലം തൊട്ടേ ഉള്ള തുടര്‍ച്ചയെ മാച്ചുകളഞ്ഞ് പ്രസക്തിയും അശുദ്ധിയുമായ പ്രായോഗിക വൈഷമ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നതില്‍ ഒരു കഴമ്പുമില്ല.
വടക്കേതില്‍ വിനോദ്കുാമര്‍,
നറുകര
















