Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന: തൊഴില്‍ മേള ഇന്ന് പൊയിനാച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 08:57 pm IST
inKasargod

കാസര്‍കോട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (സി.ഡി.യു – ജി.കെ.വൈ)യുടെ ഭാഗമായി തൊഴില്‍ മേള ഇന്ന് രാവിലെ 10 ന് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി വിദ്യാഭ്യാസത്തിനു ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്ന ഗ്രാമ പ്രദേശങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഏതെങ്കിലും ഒരു തൊഴിലില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി മാസ വരുമാനം ഉറപ്പാക്കുന്ന ജോലി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന കുടംബശ്രീ മിഷനും തിരഞ്ഞെടുക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നത്. കര്‍ശനമായി പരിശോധിക്കുന്ന ഈ പദ്ധതിയില്‍ ഏജന്‍സികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കാളികളാവാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണം. മികച്ച നിലവാരത്തിലുള്ള ക്ലാസ് മുറികളും, പഠനോപകരണങ്ങളും അദ്ധ്യാപക സേവനങ്ങളും മറ്റ് സൗകര്യങ്ങളും വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനത്തോടൊപ്പം യൂണിഫോം, ബാഗ്, മറ്റു പഠനോപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും. ഇംഗ്ലീഷ്, കംമ്പ്യൂട്ടര്‍ പരിജ്ഞാനം, വ്യക്തിത്വ വികസനം തുടങ്ങിയവ എല്ലാ കോഴ്‌സിലും പഠന വിഷയമായി ഉള്‍പ്പെടുന്നു. താമസിച്ച്‌കൊണ്ടുള്ള പഠനത്തിന് ഭക്ഷണം, താമസം എന്നിവയും ദിവസേന പോയി വന്നുള്ള പരിശീലനത്തിന് 100 രൂപ യാത്രാ ബത്തയും ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍, കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. നിലവില്‍ വിവിധ പരിശീലന സ്ഥാപനങ്ങളിലായി 300 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുന്നോട്ട് വന്നിട്ടുണ്ട്്. ചുള്ളിക്കരയിലെ ഡോണ്‍ ബോസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട്, ഉദുമയിലെ സെന്റം വര്‍ക്ക് സ്‌കില്‍സ്, കോഴിക്കോട് മുക്കത്ത് സെന്റം വര്‍ക്ക് സ്‌കില്‍സ് ടീം, ലീസ് മൈസൂര്‍, ജാഗ്രിതി ഫൗണ്ടേഷന്‍ ഹൈദരാബാദ്, കിറ്റക്‌സ് ആല്‍വ എന്നീ പരിശീലന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് പൊയിനാച്ചിയിലെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.