Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഇ-പേയ്‌മെന്റ് സംവിധാനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2016, 10:50 am IST
in Kollam

കൊല്ലം: കേരളാ മോട്ടോര്‍ തൊഴിലാളി ബോര്‍ഡിന്റെ ക്ഷേമനിധിആനൂല്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അത് തൊഴിലാളികളുടെ കൈയില്‍ എത്തിക്കുന്നതിനും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു. പുതിയ സംവിധാനത്തിന്റെ ഭാഗമായി തൊഴിലുടമ വിഹിതം ബാങ്കിലൂടെ നേരിട്ട് അടയ്‌ക്കുന്നതിനുള്ള സംവിധാനം ഇന്നുനിലവില്‍ വരും. ക്ഷേമനിധി അടയ്‌ക്കുന്നതിന് അംഗീകൃത ബാങ്കുകളില്‍ നിന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ മാറാവുന്ന ഡിഡി എടുത്ത് ക്ഷേമനിധി ഓഫീസുകളിലോ കളക്ഷന്‍ സെന്ററുകളിലോ നല്‍കിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന രസീത് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ച് വാഹനനികുതി അടയ്‌ക്കുന്ന രീതി ഇനിമുതല്‍ ഇല്ലാതാകും. പകരം ഫെഡറല്‍ ബാങ്കിന്റെയോ ധനലക്ഷ്മി ബാങ്കിന്റെയോ ഏതെങ്കിലും ശാഖകളില്‍ തൊഴിലുടമ വിഹിതം അടച്ചാല്‍ ഉടന്‍ തന്നെ വിവരം ആര്‍ടിഒ ഓഫീസുകളിലെത്തുന്നതാണ് പുതിയ രീതി. കൂടാതെ ബാങ്കില്‍ നിന്നും വാഹനനമ്പര്‍, തൊഴിലുടമയുടെ പേര്, വാഹനകോഡ് നമ്പര്‍, തുക ഒടുക്ക് വരുത്തുന്ന കാലയളവ്, അടവുവരുത്തിയ തുക എന്നിവ അടങ്ങിയ കമ്പ്യൂട്ടര്‍ രസീതാണ് വാഹന ഉടമയ്‌ക്ക് ലഭിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമകള്‍ക്ക് ഡിഡി കമ്മീഷന്‍ ഒഴിവാക്കാനും ക്ഷേമനിധി ആഫീസില്‍ കയറിയിറങ്ങിയുള്ള സമയനഷ്ടം ഒഴിവാക്കാനും സാധിക്കും. പദ്ധതികളുടെ ഉദ്ഘാടനം 18ന് രാവിലെ 10ന് ടി.എം.വര്‍ഗീസ് സ്മാരക ലൈബ്രറിഹാളില്‍ മന്ത്രി ഷിബുബേബിജോണ്‍ നിര്‍വഹിക്കും. മേയര്‍ രാജേന്ദ്രബാബു അധ്യക്ഷനായിരിക്കും. യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, എ.എ.അസീസ് എംഎല്‍എ, ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശ്രീധരന്‍പിള്ള, കെ.ശിവരാജന്‍, ലോറന്‍സ് ബാബു, കെ.ആര്‍.രവി, പി.ടി.പോള്‍, അജയകുമാര്‍, ഡി.ഗീതാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.