കണ്ണൂര്‍: തീപ്പൊള്ളലിനും കാല്‍ പേശി വലിഞ്ഞുമുറുകുന്നതിനും ആയുര്‍വ്വേദ മരുന്ന് തന്റെ പക്കല്‍ ഉള്ളതായി പൊടിക്കുണ്ട് ദിവാകരന്‍ റമടീസില്‍ പി.ദിവാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നുമാസത്തെ ചികില്‍സ കൊണ്ട് പൊള്ളിയ പാടുപോലും ഇല്ലാതെ ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊള്ളിയ ശരീരഭാഗത്ത് പുരട്ടാനുള്ള തൈലമാണ് നല്‍കുന്നത്. തീപ്പൊള്ളിയ ഉടന്‍തന്നെ തൈലം പുരട്ടിയാല്‍ 10 ദിവസംകൊണ്ട് മുറിവ് ഉണങ്ങുമെന്നും ദിവാകരന്‍ അവകാശപ്പെടുന്നു. ഫോണ്‍: 9249417133.
















