Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വെട്ടത്തുനാട് വിജ്ഞാനത്തിന്റെ പ്രഭാവകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 02:31 pm IST
inMalappuram

തിരൂര്‍: കേരളത്തിന്റെ രണ്ട് അറ്റങ്ങളിലേക്കും വിഞ്ജാനത്തിന്റെ വെളിച്ചം പ്രവഹിപ്പിച്ച പ്രഭാവകേന്ദ്രമാണ് വെട്ടത്തുനാടെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.കൃഷ്ണന്‍ മാസ്റ്റര്‍. ആദ്യത്തെ സാംസ്‌കാരിക തലസ്ഥാനവും ആദ്യകാല പണ്ഡിതന്മാരുടെ കേന്ദ്രവുമായ വെട്ടത്തുനാട് ഇന്ന് സാംസ്‌കാരിക ദുരന്തഭൂമിയായി മാറികൊണ്ടിരിക്കുകയാണ്. മേല്‍പ്പത്തൂര്‍ ഭട്ടതിരി, തുഞ്ചത്തെഴുത്തച്ഛന്‍ തുടങ്ങിയ മഹാപണ്ഡിതന്മാരുടെ ഗുരുവായ തൃക്കണ്ടിയൂര്‍ അച്യുത പിഷാരടിയുടെ സ്മരണക്ക് തൃക്കണ്ടിയൂര്‍ സംഘമന്ദിറില്‍ ആരംഭിച്ച് അച്യുത പിഷാരടി സ്മാരക ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക പ്രസിദ്ധമായ നാരായണീയം രചിക്കാന്‍ ഹേതുവായ സംഭവം നടന്ന അച്യുത പിഷാരടിയുടെ പടിഞ്ഞാറെ ഷാരത്ത് പറമ്പ് പൈതൃകഭൂമിയാണ്. ഇതിനെ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന നാരായണീയ കേന്ദ്രമാക്കാന്‍ ഗുരുവായൂരപ്പ ഭക്തന്മാര്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രവേശകം, ഗോളദീപിക ഉള്‍പ്പടെ ഒമ്പത് ഗ്രന്ഥങ്ങളെഴുതി അച്യുത പിഷാരടി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കേരളത്തിലെ ശാസ്ത്രപണ്ഡിതന്മാരുടെ അമരക്കാരനായിരുന്നുവെന്നും പിഷാരടിയുടെ ഭവനം അക്കാലത്ത് ഒരു സര്‍വകലാശാലക്ക് തുല്യമായിരുന്നു. അന്യാധീനപ്പെട്ട് കിടക്കുന്ന തൃക്കണ്ടിയൂര്‍ പടിഞ്ഞാറെഷാരത്ത് പറമ്പ് സംരക്ഷിച്ച് സ്മാരകം നിര്‍മ്മിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞെന്നും തിരൂര്‍ ദിനേശ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും തിരൂര്‍ നഗരസഭ കൗണ്‍സിലറുമായ നിര്‍മ്മല കുട്ടികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, അഡ്വ.എം.നീലകണ്ഠന്‍, കെ.പി.നന്ദകുമാര്‍, ബിജെപി തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി കീര്‍ത്തി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.