Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയം അവതാളത്തില്‍: ഇടപാടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 10:55 pm IST
in Thiruvananthapuram

തിരുവനന്തപുരം: സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണ്ണയിക്കുന്നതില്‍ സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാര്‍മാര്‍ക്കും അജ്ഞത. മുദ്രപത്രം കുറഞ്ഞുതായി രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് സംശയമുണ്ടായാല്‍ ഇംപോണ്ട് ചെയ്ത് ആധാരം രജിസ്റ്റര്‍ചെയ്യുന്നതിനുപകരം ഇടപാടുകാരെ അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി അയക്കുന്നു. ഇത് ഇടപാടുകാരെ ബുദ്ധിമുട്ടുന്നതിനൊപ്പം ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനവും താളംതെറ്റിക്കുന്നുവെന്നും ആക്ഷേപം. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിമാസം ശരാശരി 50 ഓളം ആധാരങ്ങളാണ് സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണ്ണയിക്കുന്നിന് വേണ്ടി ജില്ലാ രജിസ്ട്രാര്‍ ഓഫീസുകളിലെത്തുന്നത്. രജിസ്റ്റര്‍ ചെയ്യേണ്ട ആധാരങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറവുണ്ടെന്നു രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ ആധാരം ഇംപോണ്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ആധാരങ്ങള്‍ നിക്ഷേധിച്ചു നല്‍കുകയാണ് മിക്ക സബ് രജിസ്റ്റാര്‍ ഓഫീസുകളിലും ചെയ്യുന്നത്. ഇതുകാരണം ആധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചുകിട്ടാന്‍ ഇടപാടുകാര്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്.

അച്ഛന്‍ മകന് ഇഷ്ടദാനം നല്‍കിയ വസ്തുവിന്റെ സര്‍വ്വെ നമ്പര്‍ തെറ്റിപോയത് തിരുത്താധാരം രജിസ്റ്റര്‍ചെയ്യുന്നതിന് വിലയാധാരത്തിനുള്ള മുദ്രപത്രം ചുമത്തണമെന്ന് നിര്‍ദ്ദേശിച്ച സബ് രജിസ്ട്രാര്‍മാര്‍വരെ തലസ്ഥാനജില്ലയില്‍ ജോലിചെയ്യുന്നുണ്ട്. 50 ലക്ഷം വിലയുള്ള വസ്തു മകന് ഇഷ്ടദാനം രജിസ്റ്റര്‍ചെയ്തു കൊടുത്തപ്പോള്‍ സര്‍വ്വെ നമ്പര്‍ 474/4ന് പകരം 447/4 എന്നായിപോയി. ഈ ആധാരം തിരുത്താധാരം എഴുതുന്നതിന് മൂന്ന് ലക്ഷം രൂപ മുദ്രപത്രം ചുമത്തണമെന്ന് സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇംപോണ്ട് ചെയ്ത് ആധാരം രജിസ്റ്റര്‍ചെയ്ത് കിട്ടാന്‍ ആവശ്യപ്പെട്ടെങ്കിലും രജിസ്റ്ററിംങ് ഉദ്യോഗസ്ഥന്‍ കൂട്ടാക്കാതെ നിരസിക്കുകയായിരുന്നു. ഒടുവില്‍ ജില്ലാ രജിസ്റ്റാര്‍ ഓഫീസില്‍ അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി നല്‍കിയപ്പോള്‍ മുദ്രപത്രം ആയിരം രൂപയെന്ന് നിശ്ചയിച്ചു നല്‍കി.

നിരന്തരം അഡ്ജൂഡിക്കേഷന്‍ നടപടികള്‍ക്കായി ജില്ലാ രജിസ്റ്റാര്‍ ഓഫീസുകള്‍ അപേക്ഷകള്‍ കൂടുന്നത് നിമിത്തം ജില്ലാ ഓഫീസിലെ മറ്റ് ജോലികള്‍ താളം തെറ്റുകയാണ്. സബ് രജിസ്റ്റാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഹാജരാക്കുന്ന ആധാരങ്ങളില്‍ മുദ്രപത്രം കുറവായി രജിസ്റ്ററിംങ് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ നിക്ഷേധകുറിപ്പ് നല്‍കി രജിസ്‌ട്രേഷന്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന ചട്ടം ലംഘിക്കുന്ന രജിസ്റ്ററിംങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.