Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നിര്‍ദ്ദിഷ്ഠ പാലോളിക്കുളമ്പ് പാലം കിളിക്കുന്ന്കാവിനും പ്രയോജനകരമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 03:01 pm IST
inMalappuram

കൊളത്തൂര്‍: നിര്‍ദ്ദിഷ്ട പാലോളിക്കുളമ്പ് വളപുരം പാലം കിളിക്കുന്ന്കാവ് ആലിക്കല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും, പ്രദേശവാസികള്‍ക്കും പ്രയോജനകരമാക്കണമെന്ന് കിളിക്കുന്ന്കാവ് ക്ഷേത്രസംരക്ഷണസമിതി ആവശ്യപ്പെട്ടു. ഇതിനായി വളപുരത്തുനിന്ന് കിളിക്കുന്ന്കാവ് ക്ഷേത്രം വഴി ചെമ്മല വരെ കുന്തിപുഴക്ക് സമാന്തരമായി തീരദേശ അപ്രോച്ച് റോഡ് നിര്‍മ്മിക്കണം. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ വിളയൂര്‍, കുപ്പൂത്ത്, കൂരാച്ചിപടി എന്നിവിടങ്ങളില്‍ നിന്നും ആറ് കിലോ മിറ്റര്‍ അധികം സഞ്ചരിച്ചാണ് ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നത്.

കുറഞ്ഞ ചെലവില്‍ പാലം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കിളിക്കുന്ന്കടവാണെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുണ്ടായിട്ടും, രാഷ്‌ട്രീയസമ്മര്‍ദ്ദത്താല്‍ പാലം വളപുരം കടവിലേക്ക് മാറ്റുകയാണുണ്ടായത്. ജനവാസമില്ലാത്ത പാലത്തിന്റെ മറുകരയില്‍ നിന്ന്, ജനവാസമുള്ള വിളയൂര്‍ പാലോളികുളമ്പിലേക്ക് തീരദേശഅപ്രോച്ച്‌റോഡ് നിര്‍മ്മിക്കാമെന്ന ഉറപ്പിലാണ് പ്രദേശവാസികളെ അനുനയിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പാലത്തിനു വേണ്ടി ആദ്യം മുതലെ പ്രവര്‍ത്തിക്കുന്ന കിളിക്കുന്ന്കാവ് ക്ഷേതസംരക്ഷണസമിതിക്കും, നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് സി.വി.മുരളി അദ്ധ്യക്ഷത വഹിച്ചു. എം കെ കരുണാകരന്‍,ക്യാപ്‌ററന്‍ രാജഗോപാല്‍, സി.ശ്രീധരന്‍ നായര്‍, പി.എം.വാസുദേവന്‍ ഭട്ടതിരിപ്പാട്, പി.രാധാകൃഷ്ണന്‍, എം.വേണുഗോപാല്‍, പി.ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.