Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുവിദ്യാഭ്യാസം പുരോഗതിയുടെ പാതയിലെന്ന് മന്ത്രി തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 11:06 am IST
in Kollam

കൊട്ടാരക്കര: കേരളത്തിലെ പൊതു വിദ്യാഭ്യാസം പുരോഗതിയുടെ പാതയിലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസം കേരളത്തിലെ സമൂഹത്തിന്റെ അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റുന്നതില്‍ വിജയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ കേരളം മുന്‍പന്തിയിലാണ് നില്‍ക്കുന്നതെങ്കിലും ചെറിയപ്രശ്‌നങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം വിശിഷ്ട വിദ്യാഭ്യാസവും ആവശ്യമാണ്. എന്നാല്‍ മാത്രമെ മറ്റു രാജ്യത്തെ വിദ്യാര്‍ത്ഥികളോടൊപ്പം കിടപിടിക്കുവാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പറ്റുകയുള്ളൂവെന്നും നാളത്തെ വെല്ലുവിളി ഏറ്റെടുക്കുന്ന ശക്തിയായി സമൂഹത്തിന്റെ മാതൃകയായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ക്ലീമിസ് കാതോലിക്കബാവ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വാര്‍ഷികോദ്ഘാടനം കൊടിക്കുന്നില്‍ സുരേഷേ് എംപി നിര്‍വ്വഹിച്ചു.

മാവേലിക്കര രൂപതാ അധ്യക്ഷന്‍ ഡോ.ജോഷ്യാമാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിച്ചു. യാത്രയയപ്പ് സമ്മേളന ഉദ്ഘാടനം അഡ്വ.ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചു.

സുവനീര്‍ പ്രകാശനം എംഎസ്‌സി സ്‌കൂള്‍ കറസ്‌പോണ്ടന്റ് ഫാ.യോഹന്നാന്‍ മുളമൂട്ടില്‍ നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. റോയി ജോര്‍ജ്ജ്, ലോക്കല്‍ മാനേജര്‍ ഫാ.അലക്‌സ് കളപ്പില, ഹെഡ്മാസ്റ്റര്‍ ബ്ലസ്സന്‍ ടി.ജോണ്‍, എല്‍പിഎസ് ഹെഡ്മാസ്റ്റര്‍ ജോണ്‍സന്‍.കെ, കെ.ജി അലക്‌സ്, ബി. ഷാജഹാന്‍, കെ.ഒ രാജുക്കുട്ടി, ഷാജുമോന്‍.കെ എന്നിവര്‍ സംസാരിച്ചു.

പോരുവഴി യുഐടി സെന്ററിന് പഞ്ചായത്ത് അനുമതി പുതുക്കി നല്‍കിയേക്കില്ല

കുന്നത്തൂര്‍: വാടക കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെ പോരുവഴി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന യുഐടിക്ക് പഞ്ചായത്ത് അനുമതി പുതുക്കി നല്‍കിയേക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച് പഞ്ചായത്ത് സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഭരണികക്ഷിയായ സിപിഎം അനുമതി പുതുക്കേണ്ടാ എന്ന നിലപാടാണ് സ്വീകരിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രം അധികൃതര്‍ നടത്തി എന്ന് കാരണത്തലാണ് അനുമതി നിഷേധിക്കാന്‍ പ്രതിപക്ഷമായ ബിജെപിക്കും കോണ്‍ഗ്രസ്സിലെ ഒരംഗവും ഇതിനെ അനുകൂലിച്ചില്ല. നിലവില്‍ പഞ്ചായത്തിന്റെ സ്ത്രീ ശാക്തീകരണ കെട്ടിടത്തിലാണ് യുഐടി പ്രവര്‍ത്തിക്കുന്നത്. 200 ലധികം കുട്ടികളാണ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലായി നിലവില്‍ ഇവിടെ പഠിക്കുന്നത്. യുഐടി പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഇവരുടെ പഠനം നിലയ്‌ക്കും. ശാസ്താംകോട്ടയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന യുഐടി സ്ഥല പരിമിതി മൂലമാണ് പോരുവഴിയിലേക്ക് മാറ്റിയത്.

പുതിയ കെട്ടിടം നിര്‍മ്മിച്ച് നല്‍കാമെന്ന് അന്ന് പഞ്ചായത്ത് വാഗ്ദാനം ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അമ്പതു ലക്ഷം രൂപ പ്രഖ്യാപിച്ചെങ്കിലും തുക ഇനിയും അനുവദിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

Kerala

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

പുതിയ വാര്‍ത്തകള്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.