Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊല്ലൂരിലെ പുരസ്‌കാര സമര്‍പ്പണം: സംഘാടക സമിതിക്ക് ഗാനഗന്ധര്‍വ്വന്റെ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:24 pm IST
in Kasargod

കാസര്‍കോട്: ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിനെ അവഹേളിച്ച് മലയാളിയായ ഗായകന്റെ നേതൃത്വത്തില്‍ കഴി ഞ്ഞ ദിവസം കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ സംഘടിപ്പിച്ച സംഗീതാര്‍ച്ചനയും, പുരസ്‌കാര സമര്‍പണ ചടങ്ങും വിവാദമാകുന്നു. യേശുദാസ് അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് സംഗീതാരാധന സമിതിയുടെ പേരില്‍ വര്‍ഷങ്ങളായി സംഗീതാരാധന നടത്തിവരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലൂരില്‍ പിറന്നാളാഘോഷത്തിനെത്തിയ യേശുദാസ് താനറിയാതെ തന്റെ പേരില്‍ ചടങ്ങ് സംഘടിപ്പിച്ചതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കു പുരസ്‌കാരവും യേശുദാസ് നിര്‍വഹിക്കുമെന്നും സംഗീതാരാധനയില്‍ പങ്കെടുത്തുപാടുമെന്നും സംഘാടകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ആയിരത്തോളം സംഗീതാസ്വാദകര്‍ രാവിലെ മുതല്‍തന്നെ ചടങ്ങിനെത്തിയിരുന്നു. രാവിലെ നടക്കുമെന്ന് അറിയിച്ച ചടങ്ങ് ഉച്ചയ്‌ക്ക് രണ്ടുമണി കഴിഞ്ഞിട്ടും ഗാനഗന്ധര്‍വന്‍ എത്താത്തതിനാല്‍ ആരാധകര്‍ ബഹളം തുടങ്ങിയതോടെയാണ് യേശുദാസിനെ ഫോണിലൂടെ രാമചന്ദ്രന്‍ ചടങ്ങിന് ക്ഷണിച്ചത്. താനറിയാതെ തന്റെ പേരില്‍ പരിപാടി സംഘടിപ്പിച്ചതില്‍ ക്ഷുഭിതനായ യേശുദാസ് വേദിയിലെത്തി സംഘാടകരെ കണക്കിന് ശാസിച്ചു. ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത് തന്നെ അറിയിക്കാതെയാണെന്നും തനിക്ക്് ഇവിടെ വരേണ്ട കാര്യമില്ലെന്നും മൈക്കിലൂടെ യേശുദാസ് ആരാധകരെ അറിയിച്ചു. ഒടുവില്‍ പൊതുവേദിയില്‍ വച്ച് തന്നെ ക്ഷണിക്കാന്‍ മറന്നുപോയതിന് ഗാനഗന്ധര്‍വനോട് രാമചന്ദ്രന്‍ മാപ്പു പറഞ്ഞു. പുരസ്‌കാരത്തിനായി മണിക്കൂറോളം കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാത്തുനിന്നുവെന്നറിഞ്ഞതോടെ അവാര്‍ഡ് വിതരണത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് യേശുദാസ് പറഞ്ഞു. തുടര്‍ന്ന് മേലില്‍ ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കരുതെന്ന് സംഘാടകര്‍ക്ക് താക്കീത് നല്‍കി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. സംഗീതപരിപാടിയില്‍ ഗാനഗന്ധര്‍വന്റെ ഗാനാലാപനം പ്രതീക്ഷിച്ചുനിന്ന ആരാധകര്‍ ഇതോടെ നിരാശരായി. സംഗീതാരാധന സമിതിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് പിരിച്ചെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. ആ വിവാദം കെട്ടടങ്ങും മുമ്പേയാണ് വീണ്ടും കാഞ്ഞങ്ങാട് രാമചന്ദ്രനെ കുരുക്കിലാക്കി പുതിയ വിവാദമുണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.