Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുസ്ലീം മതവിഭാഗങ്ങള്‍ കുത്തിവെപ്പിനെതിര്: ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത് 64 കുട്ടികള്‍ ഭാഗീകമായെടുത്തത് 584 പേര്‍ മാരക രോഗങ്ങള്‍ തിരിച്ചുവരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2016, 10:23 pm IST
inKasargod

കാഞ്ഞങ്ങാട്: മുസ്ലീം മതവിഭാഗങ്ങള്‍ പ്രതിരോധ കുത്തിവെപ്പില്‍ നിന്നും വിട്ട് നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജില്ലയില്‍ 64 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരായുണ്ട്. ഭാഗീകമായി വാക്‌സിനുകള്‍ എടുത്തത് 584 കുട്ടികള്‍ക്ക്. മുളിയാര്‍, നീലേശ്വരം, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര പഞ്ചായത്തുകളിലാണ് കുട്ടികളിലെ കുത്തിവെപ്പിനോട് സഹകരിക്കാത്തതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ഡോ.ടി.വി.പത്മനാഭന്‍ പറയുന്നു. മലപ്പുറം ജില്ല പോലുള്ള ജില്ലകളില്‍ ഡിഫ്ത്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം മുസ്ലീം ജനസംഖ്യവര്‍ധന തടയാനുള്ള നീക്കമാണ് കുത്തിവെപ്പെന്ന മിഥ്യാധാരണയാണെന്നും ഇദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഓരോ വര്‍ഷവും വാക്‌സിനേഷന്‍ എടുക്കുന്ന കുട്ടികളുടെ നിരക്ക് ഗണ്യമായി കുറഞ്ഞ് വരുന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജില്ലയിലും ഡിഫ്ത്തീരിയ രോഗം ഉള്ളതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധ വാക്‌സിനുകള്‍ക്കെതിരായി ചില മുസ്ലീം കേന്ദ്രങ്ങളില്‍ നിന്നുമുള്ള ആസൂത്രിത ശ്രമമാണിതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മുസ്ലീം രാജ്യങ്ങളില്‍ ഇത്തരം പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നതും ഇത്തരക്കാര്‍ മനസിലാക്കുന്നില്ല. സര്‍ക്കാരിന്റെ ജനസംഖ്യാ നിയന്ത്രണങ്ങളും ഇത്തരക്കാര്‍ പാലിക്കുന്നില്ല. ഇതര മതസ്ഥര്‍ നിയമം പാലിക്കുമ്പോള്‍ മുസ്ലീം മതവും നേതാക്കന്മാരും ജനസംഖ്യാ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ സര്‍ക്കാരിനും ഇവരെ നിര്‍ബന്ധിക്കാനാകുന്നില്ല. കേരളത്തിലെ മുസ്ലീം ജനസംഖ്യ ന്യൂനപക്ഷത്തില്‍ നിന്നും ഭൂരിപക്ഷത്തിലെത്തിക്കാനുള്ള ആസൂത്രിത ആലോചനയുടെ ഭാഗമാണ് ജനസംഖ്യാ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.