Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൃക്കരിപ്പൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍: 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ച കുഴിയടുപ്പുകളും വല്ലവും പുനര്‍നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 05:59 pm IST
inKannur

തൃക്കരിപ്പൂര്‍: 22സംവത്സരങ്ങള്‍ക്കുശേഷം പെരുംകളിയാട്ടത്തിനൊരുങ്ങുന്ന തൃക്കരിപ്പൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. കന്നി ക്കലവറക്ക് ക്ഷേത്രം ജന്മാശാരി കുറ്റിയടിക്കല്‍ കര്‍മ്മം നടത്തിയതോടെയാണ് കലവറ നിര്‍മ്മാണത്തിന് വേഗത കൈവന്നത്. കന്നിക്കലവറ, മുറുക്കാന്‍പന്തല്‍, ഭക്ഷണവിഭവങ്ങള്‍ സുക്ഷിക്കുന്ന കലവറ എന്നിവയുടെ പണി ഏതാണ്ട് പുര്‍ത്തിയായിക്കഴിഞ്ഞു. കുടാതെ ക്ഷേത്രേശന്‍മാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പന്തല്‍, ഭക്തജനങ്ങള്‍ക്ക് അന്നപ്രസാദംനല്‍ക്കാനുള്ള ഭക്ഷണശാലയുടെ പ്രവര്‍ത്തനവുംത്വരിതഗതിയില്‍ നടന്നുവരികയാണ്. പാലമരത്തില്‍ തിര്‍ത്ത തുണൂകളുടെയും പടങ്ങുകളുടെയും കവുങ്ങുകളുടെയും ഇഴയാടുപ്പിച്ച് മെടഞ്ഞ ഓലകളുടെയും തിരിയോലകളും അടങ്ങുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ടാണ് കലവറനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ദിനംപ്രതി നുറു കണക്കിന് വനിതകളാണ് ഓലമെടയാന്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നത്. അതുപോലെ പെരുങ്കളിയാട്ടത്തിനുള്ള ദേവനര്‍ത്തകരുടെ ആടയാഭരണങ്ങളുടെ നിര്‍മ്മാണം ആഭരണ നിര്‍മ്മാണവിദഗ്ദന്‍ എടാട്ടുമ്മലിലെ അഴീക്കോടന്‍ ദാമോദരന്റെ നേതൃത്വത്തില്‍ മുച്ചിലോട്ട് ഭണ്ഡാരപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് നടന്നു വരികയാണ്. മുച്ചിലോട്ട്ഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പുല്ലൂര്‍കാളി എന്നീ കോമരങ്ങള്‍ അരങ്ങില്‍ അണിയുന്ന കടകം, തണ്ടവള, മണിമാല, പതക്കം, നെറ്റിപ്പട്ടം, പവന്‍മാല, കാതില്‍കടുക്കന്‍ തുടങ്ങിയവയാണ് പുതുക്കിപ്പണിയുന്നത്. കൂടാതെ ക്ഷേത്രം ജന്മാശാരിയുടെ കാര്‍മികത്വത്തില്‍ പെരുങ്കളിയാട്ടത്തിനാവശ്യമായ മരനിര്‍മ്മിത ഉപകരണങ്ങളുടെ പ്രവര്‍ത്തിയും നടന്നുവരുന്നുണ്ട്. ദേവിയുടെ പന്തല്‍ മംഗല്യച്ചടങ്ങുകള്‍ കെങ്കേമമാക്കാന്‍ സമുദായാംഗങ്ങള്‍ക്ക് പുറമെ പൊതുസമൂഹവും രംഗത്തെ ത്തിയതോടെ ക്ഷേത്രനഗരി സജിവമായിരിക്കുകയാണ്. കളിയാട്ടത്തിന് മുന്നോടിയായുള്ള നാട്ടെഴുന്നള്ളത്തിന് 17ന് തുടക്കമാവും. 31 ന് വരച്ച് വെക്കല്‍ ചടങ്ങ് നടക്കും. ഫെബ്രവരി 6 മുതല്‍ 9 വരെയാണ് പെരുംകളിയാട്ടം. മുച്ചിലോട്ടച്ചിയുടെ സാന്നിദ്ധ്യമുള്ള ഏക ദേവീസങ്കേതമാണെത്രെ ആദ്യ മുച്ചിലോട്ടുകളില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഈ ദേവീക്ഷേത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

പുതിയ വാര്‍ത്തകള്‍

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.