Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 367 ജീവനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 02:11 pm IST
in Malappuram

മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 367. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വാഹനങ്ങളുടെ പെരുക്കവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങളുടെ പ്രധാനകാരണം. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് 2015ലെ വാഹനാപകടങ്ങളുടെ കണക്ക്.

2865 വാഹാനാപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജില്ലയിലുണ്ടായത്. ബൈക്ക് അപകടമാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് 878 എണ്ണം. തൊട്ടുപിന്നില്‍ കാറുകള്‍ 743 എണ്ണം. ഹെവി ട്രക്ക്-29, ടിപ്പര്‍ ലോറി-61, ജെസിബി-2, ലോറി-158, സര്‍ക്കാര്‍ വാഹനങ്ങള്‍-3, മിനി ലോറി-48, ഓട്ടോറിക്ഷ-372, ഗുഡ്‌സ് ഓട്ടോറിക്ഷ-50, ആംബുലന്‍സ്-4 ഗ്യാസ് ടാങ്കര്‍-5, ഇന്ധന ടാങ്കര്‍-13, കെഎസ്ആര്‍ടിസി ബസ്-53, സ്വകാര്യ ബസ്-334, ജീപ്പ്-62, സ്‌കൂള്‍ ബസ്-8, മറ്റുള്ളവ-29 എന്നിങ്ങനെയാണ് വാഹനങ്ങള്‍ തിരിച്ചുള്ള അപകടത്തിന്റെ കണക്ക്.

മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടും അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. ഓരോ പ്രധാന പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കുറഞ്ഞത് രണ്ട് ലക്ഷം രൂപയാണ് മാസന്തോറും പിഴയിനത്തില്‍ ഈടാക്കുന്നത്.

പ്രധാനനഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും പരാജയമാണ്. അപകടങ്ങളും ഗതാഗതകുരുക്കും രൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയരും. ഇത്തരം പ്രതിഷേധക്കാരുടെ വായടപ്പിക്കാന്‍ ഏതാനും പരസ്യബോര്‍ഡുകള്‍ മാറ്റുകയും വഴിയോര കച്ചവടക്കാരെ ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ നടപാത കയ്യേറിയ വന്‍കിട കച്ചവടക്കാരെ തിരിഞ്ഞുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകാറില്ല. സ്വകാര്യ ബസ് മുതലാളിമാരില്‍ നിന്നും കിമ്പളം വാങ്ങി സെക്കന്റുകളുടെ വിത്യാസത്തില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കുകയാണ്. ഇതുമൂലമാണ് മത്സരയോട്ടം ഉണ്ടാകുന്നതും അപകടം വര്‍ദ്ധിക്കുന്നതും.

റോഡപകടങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ്. അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണങ്ങള്‍ പലതാണ്. വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ വീതി കൂട്ടാന്‍ സാധിക്കുന്നില്ല. ഈ വാഹനപെരുപ്പം ഗതാഗതതടസത്തിനും രൂക്ഷമായ മാലിനീകരണത്തിനും കാരണമാകുന്നു.

ഒരു ജനകീയ ബോധവല്‍ക്കരണമെന്ന ജില്ലയില്‍ പുതിയ പദ്ധതി വരുന്നു. അപകട രഹിത മലപ്പുറം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് ജില്ലാ പഞ്ചായത്താണ്. ഒപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ സംയുക്ത സഹകരണവുമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം 11ന് രാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.