Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിന് കൊട്ടാരക്കര പാഠമാകുമോ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:45 am IST
in Kollam

കൊട്ടാരക്കര: വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടങ്കിലും സംഘാടകര്‍ അതൊന്നും പാലിക്കാറില്ല. ഇത് പലപ്പോഴും കലോത്സവങ്ങളെ കലാപ ഉത്സവങ്ങളാക്കി മാറ്റുന്നു.

അമ്പത്തിയാറാമത് കലോത്സവത്തില്‍ ഇത് പലതവണ പോലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലേക്ക് വഴിമാറി. കൊട്ടാരക്കരയിലെ കലോത്സവ നടത്തിപ്പുകാര്‍ പോലീസായിരുന്നു എന്ന് ഒരു തരത്തില്‍ പറയാം. കഥകളിയുടെ നാടായിട്ടും കഥകളിമത്സരത്തിന് മാര്‍ക്കിടാനെത്തിയ വിധികര്‍ത്താവിന്റെ യോഗ്യത പരിശോധിച്ചാല്‍ ഇതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാകും. നാടകമത്സരത്തില്‍ പൂസായ വിധികര്‍ത്താവ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ് മുന്‍പേ കുറിച്ചുവച്ച ടീമിന് മാര്‍ക്ക് നല്‍കിയത് പോലീസ് ലാത്തിചാര്‍ജ്ജില്‍ വരെ എത്തി. സംഭവങ്ങളുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. ഇന്നലെയും അടികൊണ്ട മുഖത്തല സ്‌കൂള്‍ ടീം വിധികര്‍ത്താക്കളുടെ പോരായ്‌മ ചൂണ്ടികാട്ടി മീഡിയ സെന്ററിനു മുന്നില്‍ അവതരിപ്പിച്ച പ്രതിഷേധനാടകം ആരേയും ചിന്തിപ്പിക്കുന്നതാണ്. പോലീസ് ഇടപെട്ട സംഭവങ്ങള്‍ തന്നെ ഈ കലോത്സവത്തില്‍ തന്നെ മുപ്പതോളം വരുമെന്നത് ഗുരുതരമായി വിപത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കോല്‍കളി മത്സരവേദി സാക്ഷ്യം വഹിച്ചത് വലിയ സംഘര്‍ഷത്തിനാണ്, സംഘര്‍ഷത്തിന് ഒടുവില്‍ ആഡിറ്റോറിയം ഉടമക്ക് മാത്രം 3000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു എന്നത് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. സംസ്‌കൃതോത്സവത്തിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചും വ്യാപക പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാന തലത്തില്‍ കഴിഞ്ഞതവണ വിജയികളായവരെ പോലും ഇത്തവണ നിലം തൊടീക്കാന്‍ അനുഭവസമ്പന്നരായ വിധികര്‍ത്താക്കള്‍ തയ്യാറായിട്ടില്ല. ജില്ലയില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു വിധികര്‍ത്താക്കളെന്നും ആക്ഷേപമുണ്ട്. മത്സരങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുന്നേ ആകാശവാണിയുടെ ഗ്രേഡ് ലിസ്റ്റിലുള്ള കലാകാരന്‍മാരെ തെരഞ്ഞെടുത്ത് വിധികര്‍ത്താക്കളാക്കണമെന്ന് നിബന്ധനയുണ്ടങ്കിലും ആരും ഇത് പരിഗണിക്കാറില്ല. സാമ്പത്തികലാഭം നോക്കിയാണിത്. വിധിനിര്‍ണ്ണയം കേള്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുന്ന കുട്ടികളെയും അകമ്പടിക്കാരെയും സ്‌കൂള്‍ അധികൃതര്‍ അടിയന്തിരമായി നിയന്ത്രിക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ സംഘര്‍ഷത്തിലേക്ക് എത്തിക്കുന്ന ഇത്തരം പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാളെയുടെ പ്രതിഭകള്‍ക്ക് ചേര്‍ന്നതല്ല. ഭൂരിഭാഗം ഇനങ്ങളിലും പരാതി നിലനില്‍ക്കുന്നത് അപ്പീലിന്റെ എണ്ണവും കൂട്ടും. കൊട്ടാരക്കരയിലെ അനുഭവം പാഠമായി എടുത്ത് അടുത്ത കലോത്സവം പിഴവ് ഇല്ലാത്താതകാട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.