Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാണിയ്‌ക്കങ്ങനെ ബാബുവിനിങ്ങനെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 10:03 pm IST
in Vicharam

ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടിയോളം രൂപ കോഴ വാങ്ങിയ കെ. എം. മാണിക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ലളിത കുമാരി കേസിലെ സുപ്രീം കോടതി വിധി ഉന്നയിച്ച് കെ.എം. മാണിക്കെതിരെ ‘ക്വിക് വെരിഫിക്കേഷന്‍’ നടത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

മാണിക്കെതിരെയുള്ള അഴിമതിക്കേസ് കോടതിയില്‍ ആക്കി കൊണ്‍ഗ്രസ് പാര്‍ട്ടി അഴിമതിയ്‌ക്കെതിരെ ആഴ്ചകളും മാസങ്ങളും നീണ്ട ചര്‍ച്ചകള്‍ അടക്കം ഭയങ്കര പ്രകടനങ്ങള്‍ നടത്തി. പക്ഷേ എക്‌സൈസ് മന്ത്രി കെ. ബാബു ബാര്‍ ഉടമകളില്‍ നിന്നും പത്തു കോടിയോളം രൂപ കോഴവാങ്ങിയെന്നു ബാര്‍ ഉടമകള്‍ നിരന്തരം പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ നിസ്സാര നിയമ നടപടികള്‍ മാത്രം എടുത്തു എങ്ങനെയും കേസൊഴിവാക്കാന്‍ കൊണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ‘ക്വിക് വെരിഫിക്കേഷന്‍’ നടത്തി അഴിമതികള്‍ക്കെതിരെയുള്ള പോലീസ് എഫ്‌ഐആര്‍ ഇട്ടു കേസെടുത്തു നിയമ നടപടികള്‍ കോടതിയില്‍ എത്തിക്കുവാന്‍ കൊണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ല. ഇനി വേറേയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും പേരുകളും ബാര്‍ ഉടമകള്‍ ഇനിയും പുറത്തുവിടാനുണ്ടോ. അതോ ബാബുവിനെ ന്യായീകരിക്കുന്ന ചെന്നിത്തലയ്‌ക്കും ഇതില്‍ പങ്കാളിത്തമുണ്ടോ.

ശ്രീകുമാര്‍

ബാര്‍ കോഴക്കേസില്‍ നടപടിസ്വീകരിക്കേണ്ടത് വിജിലന്‍സ് തന്നെയാണ്. പക്ഷേ ചരട് ആരുടെ കയ്യിലാണെന്ന് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറയണം.   അല്‍പ്പമെങ്കിലും അന്തസും നാണവും മാനവും ഉണ്ടെങ്കില്‍ സ്വയം രാജിവെച്ച് ഒഴിയണം. അതിന് സാധിക്കുമോ. നിങ്ങളുടെ കേസ് നടത്താന്‍ വേണ്ടിയല്ലാ ജനങള്‍ കരം അടക്കുന്നത്.

ജോമോന്‍ മോനായി, പൂഞ്ഞാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

പുതിയ വാര്‍ത്തകള്‍

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.