Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതിയകാവ് പൊങ്കാലക്ക് സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 02:41 pm IST
in Kollam

കൊല്ലം: മാര്‍ച്ച് 11 ന് നടക്കുന്ന പുതിയകാവ് പൊങ്കാലയുടെ വിജയകരമായ നടത്തിപ്പിനായി 101 പേരടങ്ങുന്ന ആഘോഷസമിതി രൂപീകരിച്ചു.

ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി.മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രാഷ്‌ട്രീയ സ്വയം സേവകസംഘം ജില്ലാ സംഘചാലക് ആര്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര’ഭരണസമിതി സെക്രട്ടറി എം.വി സോമയാജി സ്വാഗതവും ജി. ശ്രീകേശ് പൈ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഡോ.ജി.ഗോപകുമാര്‍, പി.കെ.സുധാകരന്‍പിള്ള, അഡ്വ.വരിഞ്ഞം രാമചന്ദ്രന്‍ നായര്‍, ഡോ.സി.പി.രാധാകൃഷണന്‍, ആര്‍. ഗോപാലകൃഷണന്‍, ജി.ശിവരാമന്‍, ആര്‍. രാധാകൃഷ്ണപൈ, ഡോ.വി. ശശിധരന്‍പിള്ള, ആര്‍.രാധാകൃഷ്ണന്‍, പ്രൊഫ.ജി.ശശിധരന്‍, ഡോ.ശിവരാമകൃഷ്ണ പിള്ള, ജി .സതീഷ് നായര്‍, എസ്.ഡി മേനോന്‍, ബി.മോഹനചന്ദ്രന്‍ നായര്‍, ഡോ.പി. മോഹന്‍നായര്‍, കെ.പി രാമചന്ദ്രന്‍ നായര്‍, പ്രൊഫ.വി.രാമചന്ദ്രന്‍നായര്‍, പൊയിലക്കട ജി.രാജന്‍നായര്‍, രാജന്‍ കാരൂര്‍, പ്രൊഫ.കെ.ഉദയകുമാര്‍, ജി.ജയദേവന്‍, രാമമൂര്‍ത്തി, എസ്.എം വെങ്കിട്ടനാരായണന്‍ (രക്ഷാധികാരികള്‍), എന്‍.രാജേന്ദ്രന്‍ ( ചെയര്‍മാന്‍), ജി.രാജ്‌മോഹന്‍, പ്രമോദ് കണ്ണന്‍, എന്‍. ഹരിഹരന്‍, രാജശേഖരന്‍, എന്‍.ആര്‍ ജോയി, എം.എസ്.ശ്യംകുമാര്‍, കെ.പി.പരമേശ്വരന്‍ നായര്‍, തൂവനാട്ട് സുരേഷ്‌കുമാര്‍, കോകില .എസ്സ് കുമാര്‍. പി.എന്‍. പ്രദീപ് കുമാര്‍, അഡ്വ: രാജേന്ദ്രന്‍, കല്ലട ഷണ്‍മുഖന്‍, ആര്‍. യശോധരന്‍, ( വൈസ് ചെയര്‍മാന്‍മാര്‍), സി.എസ്.ശൈലേന്ദ്രബാബു (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റികളുടെ ഭാരവാഹികളായി പ്രോഗ്രാം – എ. ജി ശ്രീകുമാര്‍, (ചെയര്‍മാന്‍), എസ്.അനില്‍ കുമാര്‍ (കണ്‍വീനര്‍), പബ്ലിസിറ്റി ശിവജി സുദര്‍ശന്‍ (ചെയര്‍മാന്‍), പി.രമേശ് ബാബു, വി.വിശ്വജിത്ത് ( കണ്‍വീനര്‍), ഫിനാന്‍സ്-ജി.ശ്രീകേശ്‌പൈ (ചെയര്‍മാന്‍), അമ്പാടി ശ്രീകുമാര്‍, എസ്.വാരിജക്ഷന്‍ (കണ്‍വീനര്‍), പൂജ-ചിറ്റയം ഗോപകുമാര്‍(ചെയര്‍മാന്‍), രംഗസ്വാമി, ശിവസുബ്രഹ്മണ്യം (കണ്‍വീനര്‍), പബ്ലിക്ക്‌റിലേഷന്‍സ്-വി. രാജു മുണ്ടയ്‌ക്കല്‍, ജി.സുരേഷ്ബാബു, (കണ്‍വീനര്‍), പൊങ്കാല-ബി.ഉണ്ണിക്കണ്ണന്‍, സെന്തില്‍ കുമാര്‍ (കണ്‍വീനര്‍ ), ചുടുകട്ട വിതരണം- പി.വിജയന്‍(കണ്‍വീനര്‍), ജലവിതരണം- എസ്.രഞ്ജന്‍ (കണ്‍വീനര്‍), വൈദ്യവിഭാഗ്-കെ രാജേന്ദ്രന്‍ (കണ്‍വീനര്‍ ) വനിതാ വിഭാഗം -ബീനാ സത്യബാബു (കണ്‍വീനര്‍) ശക്തികുംഭം-എന്‍.ജി.അമര്‍നാഥ് (കണ്‍വീനര്‍), ശുചികരണം- തേവള്ളി പ്രദീപ് (കണ്‍വീനര്‍), അന്നദാനം-കെ.ആര്‍.ഉണ്ണിത്താന്‍, സുന്ദരേശ്‌പൈ, സുനില്‍കുമാര്‍ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.