Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാല്‍ഡയില്‍ ഇവര്‍ മൗനംപാലിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 10:50 pm IST
in Vicharam

മുപ്പതുവര്‍ഷം സിപിഎം ഭരിച്ച, ഇപ്പോള്‍ ‘മതേതര മമത’ ഭരിക്കുന്ന ബംഗാളില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ കലാപം! കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഗുജറാത്ത്, ഗുജറാത്ത് എന്ന് അലറിക്കൊണ്ട് മോദിയെ വേട്ടയാടിയ കേരളത്തിലെ ഒരു പത്രങ്ങളോ, ചാനലുകളോ ഈ മാല്‍ഡകലാപം നമ്മളെ അറിയിച്ചുവോ? ഇല്ല. എന്തുകൊണ്ട്? കാരണം ഇവിടെ കലാപം നടത്തിയത് ഇസ്ലാമിക തീവ്രവാദികളും ഇരയായതു ഹിന്ദുക്കളും ആണ് എന്നതല്ലേ കാര്യം? അല്ല എങ്കില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇങ്ങനെ രണ്ടുനീതി നമ്മുടെ ചാനലുകള്‍ കാണിക്കുന്നത് എന്തുകൊണ്ട് ? ഇതേ ചാനലുകള്‍ തന്നെയാണ് ഉത്തര്‍പ്രദേശില്‍ പശുമാംസത്തിന്റെ പേരില്‍  മുസ്ലിമിനെ അടിച്ചുകൊന്നു എന്ന് പറഞ്ഞു മാസങ്ങളോളം വാര്‍ത്ത കൊടുത്തത്? ആ വാര്‍ത്ത കൊടുത്തപ്പോള്‍ അവര്‍ മതം പച്ചക്ക് തന്നെ പറഞ്ഞു. മുസ്ലിം, മുസ്ലിം എന്ന് എല്ലായിടങ്ങളിലും അവര്‍ ആവര്‍ത്തിച്ചു. ഒരു പത്രധര്‍മ്മവും നോക്കിയില്ല അവര്‍.എന്നാല്‍ മാല്‍ഡയില്‍ ഇവര്‍ മൗനംപാലിക്കുകയാണ്.

ഷിജില്‍ സത്യന്‍

ഭാരതത്തിലെ പശ്ചിമബംഗാളില്‍ ഒരു കലാപം നടക്കുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടങ്ങിയ ആ കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗോദ്രയില്‍ നിശബ്ദത പാലിച്ച കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍  പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഏകപക്ഷീയമായി നടക്കുന്ന കലാപവും കണ്ടില്ലെന്നു നടിക്കുന്നു. ലക്ഷക്കണക്കിന് വരുന്ന കലാപകാരികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ‘അന്ജുമാന്‍ ആഹലെ സുന്നത്തുല്‍ ജമ അത്തു’കാരാണ്. കാളിയചക്ക് പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച കലാപകാരികള്‍ നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. ഈ കലാപത്തിനു ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനകളുടെ സഹായവും ഉണ്ട്.

ഇത്തരത്തില്‍ ഏകപക്ഷീയമായ ഒരു കലാപം ആയിട്ടുകൂടി കേരളത്തിലെ ‘മതേതറ’ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആ വാര്‍ത്ത കിട്ടിയിട്ടുണ്ടാകില്ല. വാര്‍ത്ത കുറച്ചു കഴിഞ്ഞാല്‍ കിട്ടും, കലാപത്തില്‍ പരിക്കേറ്റ ഒരു പ്രത്യേക സമുദായക്കാരന്‍ മരിക്കുകയോ അതിന്റെ തിരിച്ചടി ഇതേ കലാപക്കാരികള്‍ക്കുമേല്‍ വരികയോ ചെയ്താല്‍ മറ്റൊരു ഗുജറാത്ത് എന്നും പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ അന്തിചര്‍ച്ചയുമായി വരും. അതു വരേയ്‌ക്കും കാത്തിരിക്കാം നമുക്ക്.

ഷിബിന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

പുതിയ വാര്‍ത്തകള്‍

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.