Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാജ്യാന്തര കാര്‍ഷിക ഗവേഷണ കേന്ദ്രം ഉദ്ഘാടനം ആറിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:56 pm IST
in Alappuzha

ആലപ്പുഴ: സമുദ്രനിരപ്പിന് താഴെ കൃഷിചെയ്യുന്ന കുട്ടനാട്ടില്‍ ആരംഭിക്കുന്ന രാജ്യാന്തര കായല്‍നില കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥനും യോഗത്തില്‍ സംബന്ധിക്കും. കൃഷി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായിട്ടായിരിക്കും ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുക. സമുദ്രനിരപ്പില്‍ നിരപ്പിനു താഴെ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗവേഷണവും പരിശീലനവുമാണ് കേന്ദ്രത്തില്‍ നടക്കുക.

രാജ്യത്തുതന്നെ ആദ്യമായാണ് കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിച്ച് കൃഷി ചെയ്യുന്നതിനുള്ള ഗവേഷണവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തര സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ച് തുടങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ പറഞ്ഞു. സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തെയും കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തെയും സഹകരിപ്പിച്ചുകൊണ്ടായിരിക്കും പുതിയ കായല്‍നില ഗവേഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോവുകയെന്ന് യോഗത്തില്‍ സംസാരിച്ച കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു.

കേരളത്തിലെ മൂന്നു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍മാര്‍ ഗവേണിങ് ബോഡിയില്‍ അംഗമായിരിക്കും. ഇതേദിവസം തന്നെ ഡോ. എം.എസ്. സ്വാമിനാഥന്റെ എം.പി. ഫണ്ട് ഉപയോഗിച്ച് മങ്കൊമ്പ് അവിട്ടം തിരുനാള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കാര്‍ഷിക പരിശോധനാകേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

സാര്‍ക് പ്രതിനിധിസംഘം കുട്ടനാട് സന്ദര്‍ശിച്ചു

കുട്ടനാട്: നിര്‍ദിഷ്ട രാജ്യാന്തര കാര്‍ഷിക പഠന ഗവേഷണകേന്ദ്രം സാര്‍ക് പ്രതിനിധി കുട്ടനാട് സന്ദര്‍ശിച്ചു. സമുദ്രനിരപ്പിനടിയിലെ കൃഷിരീതികളെക്കുറിച്ച് പഠിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായി പങ്കുവയ്‌ക്കുന്നതിനുമായി ഐക്യ രാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്റര്‍നാഷണല്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഫോര്‍ സീ ലോസ്‌ലെവല്‍ പ്രോജക്ടിന്റെ ഭാഗമായാണ് പ്രമുഖ കാര്‍ഷിക വിദഗ്ധനും സാര്‍ക് പ്രതിനിധിയുമായ തടാന്‍ ത്യാന്‍ രാജ് ഗുരുങ് കുട്ടനാട് സന്ദര്‍ശിച്ചത്. തോമസ് ചാണ്ടി എംഎല്‍എ, പദ്ധതി ഡയറക്ടര്‍ കെ.ജി പത്മകുമാര്‍, എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ദീപക് ദയാല്‍ എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം കൃഷിയും ഭക്ഷ്യസുരക്ഷയും കടുത്തവെല്ലുവിളി നേരിടുമെന്ന യുഎന്‍ഒയുടെ 2007ലെ എഫ്.എ.ഒ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം കൃഷിക്കുപരി ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, ആരോഗ്യം ജൈവവൈവിധ്യസംരക്ഷണം എന്നീ മേഖലകളിലും പ്രത്യാഘാതമുണ്ടാക്കുന്നു. ഇവയെ സൂക്ഷ്മമായി പഠനവിധേയമാക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും സമുദ്രനിരപ്പിനടിയില്‍ രൂപപ്പെടുത്തിയുള്ള അതിസാഹസികമായ ഇവിടുത്തെ കര്‍ഷകരുടെ കൃഷിരീതികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

Kerala

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

പുതിയ വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.