Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഝാര്‍ഖണ്ഡ്, പഞ്ചാബ്, സൗരാഷ്‌ട്ര ടീമുകള്‍ക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:40 pm IST
inSports

കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡ്, പഞ്ചാബ്, സൗരാഷ്‌ട്ര ടീമുകള്‍ക്ക് ജയം. പഞ്ചാബ് എട്ട് വിക്കറ്റുകള്‍ക്ക് ത്രിപുരയെയും സൗരാഷ്‌ട്ര 25 റണ്‍സിന് രാജസ്ഥാനെയും ഝാര്‍ഖണ്ഡ് 76 റണ്‍സിന് ജമ്മുകശ്മീരിനെയുമാണ് പരാജയപ്പെടുത്തിയത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജമ്മുകശ്മീരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചുകൂട്ടി. 30 പന്തുകളില്‍ നിന്ന് പുറത്താകാതെ 57 റണ്‍സെടുത്ത സൗരഭ് തിവാരി ടോപ്‌സ്‌കോറര്‍. ഷഷീം റാവുത്തര്‍ 41 പന്തുകളില്‍ നിന്ന് 50 റണ്‍സും സുമിത് കുമാര്‍ 32 പന്തുകളില്‍ നിന്ന് നേടിയ 39 റണ്‍സുമാണ് ഝാര്‍ഖണ്ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുകശ്മീരിന് 7 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ട് പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിങ്‌സില്‍ 62 പന്തുകളില്‍ നിന്ന് പുറത്താകാതെ 67 റണ്‍സെടുത്ത ഇയാന്‍ ദേവ് സിങ് ടോപ് സ്‌കോറര്‍. ബന്‍ദീപ് സിങ് 12 റണ്‍സുമെടുത്തു. ഝാര്‍ഖണ്ഡിന് വേണ്ടി വികാഷ് സിങ്, സോനു സിങ്, ഷബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ജമ്മുകശ്മീരിന്റെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്.

പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരക്കായി സമ്രാട്ട് സിംഹയും ഉദിയന്‍ ബോസും ചേര്‍ന്ന് 40 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നാലെത്തിയവര്‍ അമ്പേ പരാജയപ്പെട്ടു. സിംഹ (23), ബോസ് (19), രാജേഷ് ബാനിക് (12) എന്നിവര്‍ ത്രിപുര നിരയില്‍ രണ്ടക്കം കടന്നവര്‍. ഇതോടെ അവരുടെ ഇന്നിങ്‌സ് 18 ഓവറില്‍ 96 റണ്‍സിന് അവസാനിച്ചു. സരബ്ജിത് ലാഡ മൂന്നും ഗുരീന്ദര്‍ സിങ്, ഹര്‍ഭജന്‍ സിങ്, പര്‍ഗത് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 15.3 രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. പര്‍ഗത് സിങ് (16), ഹിമാന്‍ഷു ചൗള (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 35 റണ്‍സുമായി മനന്‍ വോറയും 40 റണ്‍സുമായി അല്‍മോല്‍ മല്‍ഹോത്രയും പുറത്താകാതെ നിന്നു.

രാജസ്ഥാനെതിരായ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി. പുറത്താകാതെ 39 റണ്‍സെടുത്ത ജയദേവ് ഉനദ്കത് ടോപ്‌സ്‌കോറര്‍. പുറത്താകാതെ 30 റണ്‍സെടുത്ത ദീപക് പൂനിയ, 27 റണ്‍സെടുത്ത അവി ബാരോട്ടും 23 റണ്‍സെടുത്ത ഷെല്‍ഡണ്‍ ജാക്‌സണും ഭേദപ്പെട്ട പ്രകടനം നടത്തി. രാജസ്ഥാന് വേണ്ടി ചന്ദ്രപാല്‍ സിങ് മൂന്നും ടി.എം ഉള്‍ഹഖ്, അശോക് മെനാരിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. മുന്‍നിരയും വാലറ്റവും പൂര്‍ണ്ണമായി തകര്‍ന്നു. ചന്ദ്രപാല്‍ സിങ് 36 റണ്‍സുമായി ടോപ്‌സ്‌കോറര്‍. ആര്‍.കെ ബിഷ്‌നോയ് (24), പി.ആര്‍. യാദവ് (20), സൂര്യപ്രകാശ് സുവല്‍ക്ക (13) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. അവസാന ഓവര്‍ തീരാന്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ 115 റണ്‍സിന് രാജസ്ഥാന്റെ പോരാട്ടം അവസാനിച്ചു. ശൗര്യ മൂന്നും പ്രേരക് മങ്കാദ് രണ്ടും ഉനദ്കത്, ചിരാഗ് ജനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ന് മത്സരമില്ല. നാളെ രാവിലെ ഒമ്പതിന് കൊച്ചി സ്‌റ്റേഡിയത്തില്‍ സൗരാഷ്‌ട്ര ഝാര്‍ഖണ്ഡിനെയും ഉച്ചക്ക് ഒന്നിന് രാജസ്ഥാന്‍ ത്രിപുരയെയും നേരിടും. ഉച്ചക്ക് ഒന്നിന് കളമശേരി സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ മത്സരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

India

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.